ഭക്ഷണം ഇതുപോലെ ക്രമീകരിച്ചാൽ പെട്ടെന്ന് തന്നെ വണ്ണം വയ്ക്കാം.

90% ആളുകളും എനിക്ക് പെട്ടെന്ന് തന്നെ വണ്ണം കൂടുന്നു വണ്ണം കുറയ്ക്കാൻ പറ്റുന്നില്ല എന്തെങ്കിലും ഭക്ഷണരീതികൾ ഉണ്ടോ എന്നിങ്ങനെ ഡോക്ടർമാരുടെ അടുത്ത് എപ്പോഴും ചോദിക്കുന്നത് കാണാം. അതുപോലെതന്നെ ഒരുപാട് ഭക്ഷണം കഴിച്ചിട്ടും എത്ര ശ്രദ്ധിച്ചാലും തടി വയ്ക്കുന്നില്ല എന്ന് പറയുന്നവരും ഉണ്ട്. ഇങ്ങനെ തടി വയ്ക്കാത്തവർക്ക് ശ്രദ്ധിക്കാൻ പറ്റുന്ന ചില കാര്യങ്ങളുണ്ട് അതുവഴി അവർക്ക് തടി കൂട്ടുകയും ചെയ്യാം.

ഇതിനായി ആദ്യം ചെയ്യേണ്ടത് നമ്മുടെ ദഹനപ്രക്രിയ കൃത്യം ആകണം എന്നുള്ളതാണ്. നമ്മൾ എപ്പോഴും ഭക്ഷണം വാരിവലിച്ചു കഴിച്ചതുകൊണ്ട് തടി വയ്ക്കണം എന്നില്ല. അതുപോലെതന്നെ ഒരുപാട് നേരം ഭക്ഷണം കഴിക്കാതെ ഇരിക്കുമ്പോൾ ആമാശയത്തിൽ എച്ച് സി എൽ ന്റെ അളവ് കൂടുകയും പിന്നീട് ഭക്ഷണം കഴിക്കുമ്പോൾ അത് ശരിയായ രീതിയിൽ ദഹനം നടക്കാതിരിക്കാനും കാരണമാകാം.

അതുപോലെതന്നെ കൂടുതൽ അളവിൽ പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അത് ശരിയായ രീതിയിൽ ദഹിക്കില്ല. നമ്മൾ നമ്മുടെ ആഹാരരീതി ക്രമീകരിക്കേണ്ട ഒരു ആവശ്യമുണ്ട്. ഇതിനായി ആദ്യം തന്നെ ചെയ്യേണ്ടതു വിര ശല്യത്തിനുള്ള മരുന്ന് കഴിക്കുക എന്നുള്ളതാണ്. വിരശല്യത്തിന്നുള്ള ഗുളിക കൃത്യമായ ഇടവേളകളിൽ കഴിക്കുക. ഇങ്ങനെ വിര ശല്യത്തിനുള്ള ഗുളിക കഴിച്ചതിനുശേഷം.

പിറ്റേദിവസം മുതൽ മലർ ഉപയോഗിച്ച് ചൂടുവെള്ളത്തിലിട്ട് അതിൽ അല്പം ഉപ്പും ചേർത്ത് കഴിക്കാവുന്നതാണ്. ഇത് ഒരു മലരിന്റെ കഞ്ഞി പോലെ കഴിക്കാം. മലരിന് പകരം കഞ്ഞി ഓട്സ് അങ്ങനെ എന്തെങ്കിലും കഴിക്കാവുന്നതാണ്. ചപ്പാത്തി പൊറോട്ട എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതാണ്. ഇങ്ങനെ രണ്ടുദിവസം വളരെ ലൈറ്റ് ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക. തുടർന്ന് വീഡിയോ കാണുക.

Scroll to Top