നടുവേദനയും അതേപോലെ മറ്റുള്ള ശരീരഭാഗങ്ങളിലെ വേദനകൾക്കും വളരെ നല്ലതാണ് ചതുരമുല്ല. ചതുര മുല്ലയെ ചതുര കൊടി, ചതുരവള്ളി എന്നിങ്ങനെ പല പേരുകളിൽ വിളിക്കപ്പെടുന്നു. ചതുരം ഒരുപാട് അധികം ഗുണങ്ങളുണ്ട്. ചതുരമലയുടെ ഒരു ഇല അരച്ച് അത് അല്പം ചോറ് വേവിച്ചതിലേക്ക് ചേർത്ത് അതിലേക്ക് അല്പം പശുവും പാലോ അല്ലെങ്കിൽ തേങ്ങാപ്പാലോ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.
പാല് ചേർത്തതിനുശേഷം അധികം ചൂടാക്കാൻ പാടുള്ളതല്ല. ഇങ്ങനെ ഉണ്ടാക്കി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലുള്ള വേദനകൾക്കെല്ലാം വളരെയധികം ആശ്വാസം ലഭിക്കുന്നു. ഇത് യഥാർത്ഥത്തിൽ ഒരു മരുന്ന് കഞ്ഞിയാണ്. കർക്കിടകമാസത്തിലെ നമ്മൾ കാണുന്ന മരുന്നുകൾ ഒന്നും തന്നെ ഇടാതെ ചതുരമല്ല മാത്രം ഉപയോഗിച്ച് നമ്മൾക്ക് മരുന്ന് കഞ്ഞി ഉണ്ടാക്കാം.
പല ദിവസം പല കഞ്ഞികൾ ഉണ്ടാക്കി കുടിക്കുമ്പോൾ കർക്കിടക മാസത്തിൽ നമ്മൾക്ക് ഈ ഒരു കഞ്ഞിയും ഉപയോഗിക്കാവുന്നതാണ്. ഒരുപാട് മരുന്നുകൾക്ക് പകരം ചതുരമുല്ല മാത്രം ഉപയോഗിക്കുന്നത് ഒട്ടുമിക്ക മരുന്നുകളുടെയും ഗുണം ലഭിക്കുന്നു. ചതുരമുല്ലയുടെ ഇല അരച്ച് വേദനയുള്ള ഭാഗത്തോ അല്ലെങ്കിൽ നടുവേദനയ്ക്ക് നടുവിലോ തേക്കുമ്പോൾ നടുവേദന മാറുന്നതാണ്.
ചതുരമൂല്ലയുടെ തണ്ട് ചതച്ചെടുത്ത വെളിച്ചെണ്ണയിൽ കാച്ചിയെടുത്താൽ അത് തലവേദനയ്ക്ക് ഉപയോഗിക്കാൻ പറ്റിയ വളരെ നല്ലൊരു മരുന്നാണ്. പണ്ടുകാലം മുതൽക്കേ നമ്മുടെ നാട്ടിൽ ഔഷധസസ്യങ്ങളുടെ പേര് ഉപയോഗിച്ച് എണ്ണ കാച്ചാറുണ്ട്. അതുപോലെതന്നെ ചതുരമുല്ലയുടെ പേര് എടുത്ത് എണ്ണ കാച്ചി ഉപയോഗിക്കുന്നത് വാദത്തിനും സന്ധിവേദനയ്ക്കും വളരെ കുറവ് കിട്ടും. വേറിട്ട കാച്ചിയ എണ്ണ മേറ്റ് തേച്ച് ചൂട് പിടിക്കുമ്പോഴാണ് പൂർണ്ണമായും ആശ്വാസം ലഭിക്കുക. ചതുരമൂല്ലയുടെ ഇലയും, ചെറുകടലാടിയും സമൂലം എടുത്ത് പച്ചമഞ്ഞളും ചേർത്ത് അരച്ച് കുഴബാക്കി ശരീരത്തിൽ തേക്കുമ്പോൾ ഉളുക്ക്, ചതവ്, നട്ടെല്ല് വേദന എന്നിവ മാറുന്നു.