ഒരു തരി ഉലുവ മതി അമിതവണ്ണം കുറയ്ക്കാൻ.

നമ്മളെല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് വളരെയധികം എനർജറ്റിക്കായി ഇരിക്കണമെന്നുള്ളത്. നമ്മളിലെ പലർക്കും പല ശരീര പ്രകൃതി ആയിരിക്കും ചിലർ തടിച്ചട്ടുള്ളവരായിരിക്കും ചിലർ മെലിഞ്ഞിട്ടുള്ളവരായിരിക്കും. തടിയുള്ളവർക്ക് നടക്കുമ്പോൾ അനുഭവപ്പെടുക രാത്രിയിൽ കൂർക്കം തോന്നുക അല്ലെങ്കിൽ കാൽമുട്ടിൽ വേദന അനുഭവപ്പെടുകയോ ചെയ്യാറുണ്ട്.

അമിതവണ്ണം വരുന്നത് നമ്മുടെ ശരീരത്തിൽ അമിതമായിട്ടുള്ള രീതിയിൽ കൊഴുപ്പ് അടിയുന്നതാണ്. നമ്മുടെ ആന്തരിക അവയവങ്ങളുടെ ചുറ്റും കൊഴുപ്പ് അടിയുമ്പോൾ അല്ലെങ്കിൽ അദ്ദേഹത്തിന് ചുറ്റുമൊക്കെ വരുമ്പോൾ അത് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകും. നമ്മുടെ ശരീരഭാരം എപ്പോഴും കണക്കാക്കേണ്ടത് നമ്മുടെ ബോഡി മാസ് ഇൻഡക്സ് വഴിയാണ്.

ഒരു ഉദാഹരണം പറയുകയാണെങ്കിൽ 173 സെന്റീമീറ്റർ ഉയരമുള്ള ഒരാളുടെ ഭാരം ഏകദേശം 73 നും 74 ഇടയിലായിരിക്കണം. അതിൽ കൂടി കഴിഞ്ഞാൽ അവർക്ക് അമിതവണ്ണം ഉണ്ട് എന്ന് തന്നെയാണ് അർത്ഥം. ബിഎംഐ 18ൽ താഴെയാണെങ്കിൽ അവർക്ക് ഭാരം കുറവാണ്. ബിഎം 18 മുതൽ 25 വരെയുള്ള ആളുകൾക്ക് ഭാരം സാധാരണ നിലയിലാണ്. ബിഎംഎ 25 മുതൽ 30 വരെയാണെങ്കിൽ അമിതവണ്ണവും ആണ് എന്നാണ് അർത്ഥം.

നമ്മൾക്ക് നമ്മുടെ വീട്ടിൽ തന്നെ ശരീരഭാരം കൂടുതലാണ് കുറവാണോ എന്ന് ടേപ്പ് ഉപയോഗിച്ച് നോക്കാൻ സാധിക്കും. ടേപ്പ് വയറിന് ചുറ്റും പൊക്കിളിന്റെ ഭാഗത്ത് കൂടി ചുറ്റുമ്പോൾ സ്ത്രീകളിൽ 80 നു മുകളിൽ ഉണ്ടെങ്കിൽ അവർക്ക് അമിത മണ്ണും ഉണ്ടെന്നും പുരുഷന്മാരിൽ 90 മുകളിൽ ഉണ്ടെങ്കിൽ അവർക്ക് അമിതവണ്ണമുണ്ട് എന്നാണ് അർത്ഥം. പാരമ്പര്യമായി വീട്ടിലുള്ളവർ വണ്ണമുള്ള ആലുകളാണെങ്കിൽ നമ്മൾക്കും വണ്ണം കൂടാൻ സാധ്യതയുണ്ട്. മെറ്റബോളിസത്തിന്റെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന തകരാറ്, ഉറക്കക്കുറവ് എന്നിവയും അമിതവണ്ണത്തിന് കാരണമാകാറുണ്ട്. തുടർന്ന് വീഡിയോ കാണുക.

Scroll to Top