ഇന്ന് പറയാൻ പോകുന്നത് വായനാറ്റത്തെ പറ്റിയാണ്. ഭൂരിഭാഗം ആളുകളുടെയും പ്രശ്നമാണ് കാരണം നമ്മുടെ കോൺഫിഡൻസ് പോകുന്ന ഒരു കാര്യമാണ് ഒരു പൊതു പരിപാടിയിൽ സന്തോഷത്തോടെ പങ്കെടുക്കാനോ മറ്റുള്ളവരോട് സന്തോഷത്തോടെ പെരുമാറാനോ നമുക്ക് സാധിക്കാതെ വരാറുണ്ട്. ഞാൻ ആരെങ്കിലും നമ്മുടെ അടുത്തേക്ക് വരുമ്പോൾ തന്നെ അവരോട് സംസാരിക്കാൻ സ്വയമേ നമുക്ക് ഒരു പേടി തോന്നുന്നു.
ചുരുക്കിപ്പറഞ്ഞാൽ ഒരു ഡിപ്രഷനിലേക്ക് പോകുന്ന ഒരു അവസ്ഥ ആയിരിക്കും വായനാറ്റം ഉള്ളവരെ സംബന്ധിച്ചിടത്തോളം. ഇതിനായി രണ്ടുനേരം ബ്രഷ് ചെയ്യുകയും ബബൾഗം ചുവക്കുകയും ചെയ്യുന്നവർ ഉണ്ടാകും. എന്നാലും ഈ പ്രശ്നം മാറാതെ നിലനിൽക്കുകയും ചെയ്യും ചില ആളുകൾക്ക് മൂക്കിലൂടെയും ഈ മണം വരാറുണ്ട്. പലപ്പോഴും ഇതിന്റെ കാരണമെന്ന് പറയുന്നത് ശരിയായ രീതിയിൽ ഭക്ഷണം കഴിക്കാത്തത് കൊണ്ടാണ് രണ്ടുനേരം ബ്രെഷ് ചെയ്യാത്തതുകൊണ്ട് വരും.
രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ വയറിന് പറ്റാതെ എന്തെങ്കിലും സാധനങ്ങൾ കഴിക്കുകയാണെങ്കിൽ അതിനെ ഒരു പ്രതിരോധം എന്ന നിലയിൽ വായനാറ്റം കാണിക്കാറുണ്ട്. നാലാമത്തെ കാര്യമാണ് വളരെ പ്രധാനപ്പെട്ടത് ഇത് കുഴലിനെ സംബന്ധിക്കുന്ന പ്രശ്നമാണ് കുടലിന്റെ അകത്ത് നല്ല ബാക്ടീരിയകൾ ഇല്ലാത്തതിന്റെ കാരണമാണ് വായനാറ്റം കൂടുതലായിട്ടും കണ്ടുവരാറുള്ളത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ കൃത്യമായി ദഹിപ്പിക്കാൻ സാധിക്കാതെ വരുകയും.
ആ ഭക്ഷണങ്ങൾ കുടലിൽ തന്നെ കിടക്കുകയും ചെയ്യും പിന്നെ അത് ചീഞ്ഞ് വയനാട്ടമായി പുറത്തേക്ക് വരികയും ചെയ്യും. വായനാറ്റം ഉണ്ടാകുന്നതിന്റെ കൂടെ വായിൽ അൾസർ ഉണ്ടാകുന്നുണ്ടെങ്കിൽ അതും ഇതിന്റെ പ്രധാന ലക്ഷണമാണ്. അതുകൊണ്ടുതന്നെ ശരീരത്തിൽ പ്രോബയോട്ടിക്കുകൾ വർധിപ്പിക്കാൻ വേണ്ട കാര്യങ്ങളാണ് നമ്മൾ ആദ്യമായി ചെയ്യേണ്ടത് അതിനു വേണ്ടി ഇതുപോലെ വായിനോറ്റത്തിന്റെ പ്രശ്നങ്ങൾ കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണിച്ച് കൃത്യമായി പരിശോധന നടത്തുക.