ഇടയ്ക്കിടെ ഉണ്ടാകുന്ന ഗ്യാസ് വിറയൽ കാരണം ഇതാണ്. ഇതറിയാതെ പോകരുത്.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ മാത്രം കിട്ടുന്ന ഒരു വൈറ്റമിൻ ആണ് വൈറ്റമിൻ ബി 12. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ഇത് ആഗിരണം ചെയ്യപ്പെടുകയും തുടർന്ന് കരളിൽ സംഭരിച്ച് ആവശ്യാനുസരണം ശരീരത്തിൽ അത് കൊടുക്കുകയും ആണ് ചെയ്യാറുള്ളത്. അതുപോലെ പല അവയവങ്ങളുടെ പ്രവർത്തനങ്ങൾക്കും അതുപോലെ പല സൈമകളുടെ ഉത്പാദനത്തിനും ഈ വൈറ്റമിൻ ഉപകാരപ്രദമാണ്.

ഇതിന്റെ പ്രധാന ഉത്തരവാദിത്വം എന്ന് പറയുന്നത് ചുവന്ന രക്താണുക്കളുടെ ഫംഗ്ഷൻ കൃത്യമാക്കുക അതിന് കൃത്യമായ ആകൃതി നൽകുക എന്നതാണ്. അതുപോലെ തന്നെ ശ്വേത രക്താണുക്കളുടെ ഉത്പാദനവും ഈ വൈറ്റമിന്റെ ചുമതലയാണ്. തൈറോയ്ഡ് അഡ്രിനാലിൽ തുടങ്ങിയ ഗ്രന്ഥികളുടെ പ്രവർത്തനങ്ങൾ വൈറ്റമിൻ സഹായിക്കുന്നു. 200 മുതൽ 800 വരെയാണ് ഇതിന്റെ പരമാവധി ശരീരത്തിൽ വേണ്ട അളവ് എന്ന് പറയുന്നത്.

എന്നാൽ ഈ വൈറ്റമിന് കുറയുന്നത് കൊണ്ട് ശരീരത്തിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ എന്ന് പറയുന്നത് വിളർച്ച തലവേദന അനീമിയ തലയ്ക്ക് ഗാനം ഉണ്ടാവുക ക്ഷീണം അനുഭവപ്പെടുക കിടപ്പ് അനുഭവപ്പെടുക പടികൾ കയറുമ്പോൾ കിതപ്പ് ഉണ്ടാവുക നെഞ്ചിടിപ്പ് കൂടുക തുടങ്ങിയ പ്രശ്നങ്ങളാണ് പ്രധാനമായിട്ടും ഈ വൈറ്റമിൻ കുറയുമ്പോൾ ഉണ്ടാകുന്നത്.

അതുപോലെ പെട്ടെന്ന് പെട്ടെന്ന് അസുഖങ്ങൾ ഉണ്ടാവുക അലർജി ഉണ്ടാവുക ഇതെല്ലാം കാണാറുണ്ട്. കൈകാലുകൾക്ക് തരിപ്പ് നാഡീ പ്രവർത്തനങ്ങളുടെ പ്രവർത്തനം കൃത്യമായി നടക്കാതിരിക്കുക. ഇതെല്ലാം തന്നെ വൈറ്റമിൻ കുറയുന്നതിന്റെ പ്രശ്നമാണ് അതുകൊണ്ടുതന്നെ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ സമീപിക്കുക.

Scroll to Top