കൊളസ്ട്രോളും ഷുഗറും കുറയ്ക്കാൻ കഷ്ടപ്പെടുന്നവർ ഓട്സ് 10 ദിവസം ഇതുപോലെ കുടിച്ചു നോക്കൂ.

ഇന്നത്തെ കാലത്ത് ജീവിതശൈലി രോഗങ്ങൾ വളരെയധികം കൂടുതലാണ് കാരണം ശരീരം അധ്വാനിക്കുന്ന തരത്തിലോ അല്ലെങ്കിൽ വിയർക്കുന്ന തരത്തിലോ ഉള്ള യാതൊരുവിധ ജോലികളും അല്ല കൂടുതലും ആളുകൾ ചെയ്യുന്നത് അതുകൊണ്ടുതന്നെ ജീവിതശൈലി രോഗങ്ങൾ ആയിട്ടുള്ള പ്രമേഹം കൊളസ്ട്രോൾ രക്തസമ്മർദ്ദം എന്നിവയെല്ലാം തന്നെ ഇന്ന് ആളുകൾക്ക് കൂടുതൽ കണ്ടുവരുന്നു ഫാറ്റി ലിവറും കാണുന്നു.

അതിനുവേണ്ടി നമുക്ക് കഴിക്കാൻ പറ്റുന്ന ഒരു ഭക്ഷണമാണ് ഓട്സ് എന്ന് പറയുന്നത്. ഇത് ഒരു വാട്ടർ സോളിബിൾ ഭക്ഷണമാണ്. രാവിലെ ഓട്സ് കഴിച്ചാലും നമുക്ക് വയറു നിറഞ്ഞ ഒരു ഫീൽ കിട്ടും. പെട്ടെന്ന് വിശക്കാതിരിക്കാനും ഇത് സഹായിക്കും. ഹോട്ട്സിൽ ധാരാളം കാർബോഹൈഡ്രേറ്റ്സ് കുറവാണ് സാധാരണ ഭക്ഷണങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്.

അതുപോലെ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് ഫൈബറുകളും അടങ്ങിയിട്ടുണ്ട് ഇതൊക്കെയാണ് ഓട്സിന്റെ പ്രധാനപ്പെട്ട കാര്യങ്ങൾ. അതുപോലെ തന്നെ സിംഗ് സെലീനിയം പോലെയുള്ള മറ്റു മൂലകങ്ങളും അടങ്ങിയിട്ടുണ്ട്. ചില ആളുകളിൽ ഓട്സ് കഴിച്ചാലും ഭാരം കുറയുന്നില്ല ഷുഗറും കൊളസ്ട്രോളും കുറയുന്നില്ല ഇത് അവർ ചെയ്യുന്ന ഒരു തെറ്റു കൊണ്ടാണ് കാരണം ഓട്സ് കഴിക്കുന്ന സമയത്ത് മിക്കവാറും ആളുകൾ.

അത് പാലിലോ അല്ലെങ്കിൽ വെള്ളത്തിലോ ചൂടാക്കി തിളപ്പിച്ചായിരിക്കും കഴിക്കുന്നത്. അതിനുപകരമായി ഓട്സ് ഉപ്പുമാവ് ആയിട്ടോ അല്ലെങ്കിൽ പുട്ട് ആയിട്ടോ ഉണ്ടാക്കി കഴിക്കുവാൻ ശ്രദ്ധിക്കുക. അതുകൊണ്ട് ഓട്സ് കഴിക്കുന്ന സമയത്ത് ഇക്കാര്യങ്ങൾ കൂടെ ശ്രദ്ധിക്കേണ്ടതാണ് വെറുതെ ഓട്സ് കഴിക്കുന്നത് കൊണ്ട് അർത്ഥമുണ്ടാവുകയില്ല. ഇക്കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top