മുടികൊഴിച്ചിൽ മുതൽ കൊളസ്ട്രോൾ വരെയുള്ള രോഗങ്ങൾക്കെല്ലാം ഒരു കിടിലൻ പരിഹാരം. ഇത് കാണാതെ പോകരുത്.

പല ആളുകൾക്കും അവരുടെ ബ്ലഡ് ടെസ്റ്റുകളോ സ്കാനിംഗ് എന്നിവയെല്ലാം ചെയ്ത് അതെല്ലാം നോർമൽ ആയാൽ കൂടിയും വല്ലാത്ത ക്ഷീണം പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകും. അതിൽ പ്രധാനപ്പെട്ടതാണ് മുടികൊഴിച്ചിൽ ക്ഷീണം ഉറക്കമില്ലായ്മ, രാത്രിയിൽ ഉറങ്ങാൻ കഴിയാതെ എപ്പോഴും മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ. ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാവുക തടിച്ച് വരുക.

ഇത് നമ്മുടെ ശരീരത്തിലെ കോർട്ടിസോൺ ലെവൽ കൂടുന്നതിന്റെ ലക്ഷണങ്ങളാണ്. കോർട്ടിസോൺ ശരീരത്തിൽ കൂടിയാൽ പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പ്രധാന കാര്യം ഒരേ രീതിയിൽ ചെയ്യുന്ന കാര്യങ്ങൾ തന്നെ തുടർച്ചയായി ചെയ്തുകൊണ്ടേയിരിക്കുമ്പോൾ അത് വളരെയധികം അടുപ്പിലേക്കും മാനസിക സമ്മർദ്ദത്തിലേക്കും നയിക്കും.

അതുകൊണ്ടുതന്നെ മറ്റുള്ളവരും ആയിട്ടുള്ള സമ്പർക്കവും പുറത്തേക്ക് കുറച്ച് സമയം ഇറങ്ങി മറ്റുകാര്യങ്ങളിൽ ഇടപെടുന്നതിലും ശ്രദ്ധിക്കേണ്ട വളരെയധികം അത്യാവശ്യമാണ്. പോഷകത്തിന്റെ കുറവുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് വിറ്റാമിൻ ഡി ശരീരത്തിൽ കുറഞ്ഞാൽ തന്നെ ഇത്തരം മാനസികാവസ്ഥയും ഇത്തരം ശാരീരിക പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. വിറ്റാമിൻ ഇ വിറ്റാമിൻ കെ ടു, പ്രോ ബയോട്ടിക്കുകളുടെ കുറവ്, എന്നിവയുടെ പ്രശ്നങ്ങളായിരിക്കും ഇതിനെല്ലാം തന്നെ കാരണമാകാറുള്ളത്.

നല്ല രീതിയിലുള്ള പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുമ്പോഴും ശരീരത്തിലെ കോർട്ടിസോൺ കുറയുകയും ശരീരത്തിന്റെ ഉന്മേഷം നഷ്ടമാവുകയും ചെയ്യും അതുകൊണ്ട് തന്നെ നല്ല പോഷകമൂല്യമുള്ള ആഹാരം തന്നെ കഴിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക ദിവസവും വ്യായാമം യോഗ എന്നിവയെല്ലാം ചെയ്യുക തുടർച്ചയായി ഒരേ കാര്യങ്ങൾ തന്നെ ചെയ്യാതെ വ്യത്യസ്തമായിട്ടുള്ള കാര്യങ്ങളും ചെയ്യാൻ ശ്രദ്ധിക്കുക.

Scroll to Top