നാളെ അതിവിശേഷമാകുന്നു. നാളെയാണ് കുചേല ദിനം എന്ന് പറയുന്നത് ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ്കുചേല ദിനം എന്ന് പറയുന്നത്. ഇന്നേദിവസം ഭഗവാനെ ഭജിക്കുന്നത് ഇരട്ടിഫലം ആണ് ലഭിക്കുന്നത്. ദാരിദ്ര്യം കൊണ്ട് ഉചേലനെ രാജാവാക്കി മാറ്റിയ ഭഗവാന്റെ അത്ഭുതം നടന്ന ഒരു ദിവസം കൂടിയാണല്ലോ ഇന്നേ ദിവസം. നമ്മൾ ഭഗവാനുള്ള സ്നേഹത്താലും ഭക്തിയാലും സമർപ്പിക്കുന്ന ഒന്നാണല്ലോ അവൽ എന്ന് പറയുന്നത്.
ആ നമുക്കറിയാം കുചേരൻ വളരെ സ്നേഹത്തോടെ ശ്രീകൃഷ്ണൻ നൽകിയതാണ് അവൾ പൊതി എന്ന് പറയുന്നത് അതുകൊണ്ടുതന്നെ ഭഗവാനെ അത് വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു വഴിപാട് തന്നെയാണ്. നാളത്തെ ദിവസം വളരെ ശുദ്ധിയോടെയും വൃത്തിയോടെയും ഒരുപിടി അവൾ പൊതിഞ്ഞതിനുശേഷം ഭഗവാന് സമർപ്പിക്കുന്നത് വളരെ നല്ലതാണ്.
ഓം നമോ ഭഗവതേ വാസുദേവായ എന്ന ഭഗവാന്റെ വിശേഷപ്പെട്ട നാമം ജപിച്ചുകൊണ്ട് വേണം ഇത് ഭഗവാനെ സമർപ്പിക്കുവാൻ. എന്നാൽ വീടുകളിൽ ചില കാര്യങ്ങൾ ചെയ്യാൻ പാടുള്ളതല്ല വൃത്തിയില്ലാത്ത തുണി എടുക്കാൻ പാടുള്ളതല്ല ശരീര ശുദ്ധിയും അനുശുദ്ധിയും ഉണ്ടായിരിക്കേണ്ടതാണ് മുഷിഞ്ഞ വസ്ത്രങ്ങൾ ഇന്നേദിവസം ധരിക്കാൻ പാടുള്ളതല്ല കീറിയതും ദ്രവിച്ചതും ആയിട്ടുള്ള വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല.
മടിയിൽ കിഴി വയ്ക്കാവുന്നതാകുന്നു താഴെ വയ്ക്കാൻ പാടുള്ളതല്ല. കിഴി തയ്യാറാക്കിയതിനുശേഷം വീട്ടിൽ അധികസമയം നിൽക്കാൻ പാടില്ല ഉടനെ ക്ഷേത്രത്തിലേക്ക് പോകേണ്ടതും കൂടിയാണ്. അതുപോലെ ദുഷിച്ച ചിന്തകൾ ഒന്നും തന്നെ മനസ്സിലുണ്ടാകാൻ പാടുള്ളതല്ല. ഇത്രയും കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണ് എങ്കിൽ ഭഗവാന്റെ പൂർണ്ണ അനുഗ്രഹത്തോടെ നിങ്ങളുടെ ജീവിതത്തിൽ സൗഭാഗ്യം മാത്രമായിരിക്കും ഉണ്ടാകാൻ പോകുന്നത്.