അലർജി പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ ഇതുപോലെ ചെയ്താൽ മതി.

അലർജി ഒരുപാട് ആളുകളെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന ഒരു അസുഖമാണ്. ഏകദേശം 20 മുതൽ 30 ശതമാനം വരെ ആളുകൾക്ക് കേരളത്തിൽ അലർജി ബാധിക്കുന്നു. അലർജി എന്നാൽ വിവിധ പദാർത്ഥങ്ങളോടും വിവിധ പ്രോട്ടീനുകളോടും ശരീരം കാണിക്കുന്ന അമിതമായിട്ടുള്ള രോഗപ്രതിരോധമാണ് അലർജി എന്നുള്ളത് കൊണ്ട് ഉദ്ദേശിക്കുന്നത്. അലർജി ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്നുണ്ട്.

അലർജി കണ്ണിനെ ബാധിക്കുമ്പോൾ അത് വേറെ അസുഖമായി മാറുന്നു. ഇതുവഴി കണ്ണിനെ ചൊറിച്ചിൽ ഉണ്ടാവുക, ചുവപ്പ് കളർ ആവുക, കണ്ണുനീര് വെള്ളം പോലെ വന്നുകൊണ്ടിരിക്കുക, കണ്ണ് തടിച്ചു പൊന്തുക എന്നിവയാണ് കണ്ണിനെ അലർജി വരുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങൾ. അലർജി തന്നെ തൊലിപ്പുറത്തെ ബാധിക്കുന്നുണ്ട് കരപ്പൻ പോലെയും ചൊറിച്ചിൽ പോലെയും ഉണ്ടാകുന്നതിന് അലർജിക്ക് എക്സിമ എന്നു പറയുന്നു.

ഇത് കുട്ടികളിൽ ആയിട്ടാണ് കൂടുതൽ കണ്ടുവരുന്നത്. ചിലപ്പോൾ മുട്ടയുടെയും പാലിന്റെയും ഒക്കെ അലർജി ആയിട്ടാണ് ഇത് കാണപ്പെടാറ്. ചിലർക്ക് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ പെട്ടെന്ന് തന്നെ ചൊറിഞ്ഞു തടിച്ചു പൊന്തുന്നത് കാണാം. അവിടെ ചൂടുപോലെയും ചൊറിച്ചിൽ പോലെയും ഒക്കെ അനുഭവപ്പെടാറുണ്ട്. ഇതിനെ ആർട്ടിക് ഏരിയ എന്നു പറയുന്നു. ഇതേ ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതിന് ക്രോണിക് ആർട്ടിക് ഏരിയ എന്നു പറയുന്നു.

അലർജി ഉത്തര ഭാഗത്തെ ബാധിക്കുന്നതിന് ഗ്യാസ്ട്രോ ഇൻഡസ്റ്റൈൻ അലർജി എന്ന് പറയുന്നു. ഇടവിട്ട് ഉണ്ടാകുന്ന വയറു സംബന്ധമായ അസുഖങ്ങൾക്ക് അലർജി കാരണമായേക്കാം. അലർജി പ്രധാനമായും ബാധിക്കുന്ന ഒരു അവയവമാണ് ശ്വാസകോശം. അലർജി മൂക്കിനെ ബാധിക്കുമ്പോൾ വിട്ടുമാറാത്ത തുമ്മൽ മൂക്കടപ്പ് മൂക്കിൽ ചൊറിച്ചിൽ തോന്നുക എന്നിവയൊക്കെ അലർജിക്‌ ക്രിനിറ്റിക്സ് ന്റെ ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top