ഇതിൽ ഒരു നമ്പർ തെരഞ്ഞെടുത്താൽ നിങ്ങളുടെ കഴിവുകൾ അറിയാം.

ഇതിൽ കാണുന്ന ഏതെങ്കിലും ഒരു നമ്പർ തെരഞ്ഞെടുക്കുക. 5 നമ്പർ ആണ് കാണിച്ചിട്ടുള്ളത്. ഇതിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുമ്പോൾ നിങ്ങളെപ്പറ്റി ഒരു രഹസ്യം അറിയാൻ കഴിയും. ആദ്യം തെരഞ്ഞെടുക്കുന്ന നമ്പർ പിന്നീട് മാറ്റാൻ പാടില്ല. ആ നമ്പർ തന്നെ ആയിരിക്കണം അവസാനം വരെ. അതിൽ നിങ്ങളെക്കുറിച്ച് ഒരു വലിയ കാര്യം അറിയാൻ സാധിക്കും. നിങ്ങൾ ഒന്നാമത്തേ നമ്പർ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങൾ ഊർജ്ജസ്വലരും മുൻകോപികളും ആയിരിക്കും.

സ്വന്തം ജീവിതത്തിന്റെ ഗതി നന്നാക്കേണ്ടത് ഇവർ തന്നെയാണ്. ദൈവഭക്തി നന്മ ബുദ്ധിവൈഭവം ഉയർന്ന ഐക്യു എന്നിവ കൈമുതൽ ആയിട്ടുണ്ടെങ്കിലും വേണ്ടപ്പോൾ വേണ്ട വിധം പ്രയോഗിക്കാൻ കഴിയാതെ വരാം. കുടുംബസ്നേഹികൾ ആയിരിക്കും ഉത്തരവാദിത്വങ്ങളിൽ ശോഭിക്കും. ഒന്ന് ചിന്തിച്ച് തീരുമാനമെടുത്തു കഴിഞ്ഞാൽ ഇവർക്ക് മാറ്റി ചിന്തിക്കാൻ വലിയ പ്രയാസമാണ്.

സഹനശേഷി ഇവർക്ക് കൂടുതലായിരിക്കും. ഇവർ ഈ വർഷത്തിൽ ഭാഗ്യം ഏറെയുള്ളവരാണ്. ഇവർക്ക് ലോട്ടറി ഒക്കെ എടുത്താൽ അടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് മൊത്തം ഒന്ന് എന്ന നമ്പർ തെരഞ്ഞെടുത്തവർക്കുള്ള പ്രത്യേകതകളാണ്. ഒന്ന് തെരഞ്ഞെടുത്തവർ ഗണപതിക്ക് കറുകമാല, മോദകം, മുക്കുറ്റി കൊണ്ട് പുഷ്പാഞ്ജലി, തേൻ അഭിഷേകം, ചതുർത്തി വൃതം, സുബ്രഹ്മണ്യനെ ത്രിമധുരം.

ഭസ്മാഭിഷേകം,ഷഷ്ടി വൃതം, ഇവയൊക്കെ ഇവർക്ക് ഗുണം ചെയ്യും.ഓം ഗം ഗണപതേ നമഹ നിത്യവും ഇവർ ജപിക്കാൻ ശ്രദ്ധിക്കുക. മറ്റു മതസ്ഥർ അവരുടെ രീതിയിലുള്ള പ്രാർത്ഥനകൾ നടത്തുന്നത് വളരെ നല്ലതായിരിക്കും. അടുത്തതായി പറയാൻ പോകുന്നത് രണ്ട് എന്ന നമ്പർ തെരഞ്ഞെടുത്തവരെ കുറിച്ചാണ്. ആദർശവാദികളായ ഇവർ ബഹു വിഷയം പാണ്ഡിത്യം നേടും. തുടർന്ന് വീഡിയോ കാണുക.

Scroll to Top