പണ്ടത്തെ ആളുകൾ ഇപ്പോഴും വളരെ ആരോഗ്യത്തോടെ കൂടി ഇപ്പോഴും ഓടിച്ചാടി നടക്കുന്നുണ്ടാവും. എന്നാൽ ഇപ്പോഴത്തെ ആളുകൾക്ക് ഒട്ടും ആരോഗ്യമില്ല. അതിന്റെ പ്രധാന കാരണം തന്നെ നമ്മുടെ നാട്ടിൽ ലഭിക്കുന്ന ഔഷധഗുണമുള്ള സസ്യങ്ങളെ പണ്ടുകാലങ്ങളിൽ കറിവെച്ച് എല്ലാ ആളുകളും കഴിച്ചിരുന്നത് കൊണ്ടാണ്. അങ്ങനെ ഉള്ള വളരെ നല്ലൊരു സസ്യമാണ് ചിത്തിരപാത അല്ലെങ്കിൽ യൂഫോർബിയ ഹിർട്ട.
ഇതിന്റെ മകൾ കേട്ടാൽ നമ്മൾ വളരെയധികം അത്ഭുതപ്പെട്ടുപോകും. അത്രയധികം ഔഷധഗുണമുള്ള ഒരു സസ്യമാണ് ചിത്തിരപാല. പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം ഗർഭിണികൾ ഈ സസ്യത്തിന്റെ ഒരു ഭാഗവും കഴിക്കാതിരിക്കാതിരിക്കുക എന്നതാണ്. അതുപോലെതന്നെ അധികമായാൽ അമൃതവും വിഷവും എന്ന് പറയുന്നതുപോലെ ഇത് കൂടുതൽ കഴിക്കുന്നത് ശർദിക്ക് കാരണമാകും.
ഇത് വളരെയധികം പണ്ടുകാലം മുതൽക്കേ വീടുകളിൽ ഉപയോഗിച്ചുവന്നിരുന്ന ഒരു മരുന്നാണ്. ശ്വാസംമുട്ടൽ, ആസ്മ എന്നീ അസുഖങ്ങൾക്കാണ് ഇത് പ്രധാനമായി ഉപയോഗിച്ചുവന്നിരുന്നത്. ആമസോണിൽ എല്ലാം ഇതിന്റെ പൗഡറും മരുന്നും വാങ്ങിക്കാൻ കിട്ടുന്നതാണ്. പക്ഷേ നമ്മൾക്ക് ഇത് ഓൺലൈനിൽ നിന്നും തന്നെ വാങ്ങാതെ നമ്മുടെ വീടിന്റെ അടുത്ത് നിന്ന് തന്നെ പറിച്ച് നമ്മൾക്ക് വീട്ടിൽ തന്നെ ഉപയോഗിക്കാം.
കൈകാലുകളുടെ ഇടുക്ക് എന്നിവിടങ്ങളിൽ വരുന്ന പാലുണ്ണി അരിമ്പാറ അല്ലെങ്കിൽ മറ്റു കുരുക്കൾ കളയുന്നതിനായിട്ട് ഉപയോഗിക്കാവുന്ന നല്ല ഒരു മരുന്നാണ് ഇത്. ഇതിന്റെ തണ്ട് ഓടിച്ചു കഴിഞ്ഞാൽ ഇതിൽ നിന്നും അതിന്റെ പശ വരുന്നതാണ്. ഇത് വളരെയധികം ഔഷധഗുണമുള്ള ഒന്നാണ്. ഇതിന്റെ ഈ പശ കുഴി നഖത്തിൽ ഒഴിച്ചാൽ കുഴിനഖം പെട്ടെന്ന് തന്നെ മാറുന്നതാണ്. കുഴിനഖത്തിന്റെ വേദനയും മാറുന്നതായിരിക്കും. തുടർന്ന് വീഡിയോ കാണുക.