ക്ഷീണവും ഉറക്കകുറവും ഇല്ലാതാക്കാൻ ഈ കുറച്ചു കാര്യങ്ങൾ രാത്രിയിൽ ശ്രദ്ധിച്ചാൽ മതി.

ഒട്ടുമിക്ക ആളുകളും പറയുന്നതാണ് എപ്പോഴും ഉറക്കം തൂങ്ങി നടക്കുക, എപ്പോഴും ക്ഷീണം, ദിവസവും മുഴുവൻ കിടക്കാൻ തോന്നുക എന്നിങ്ങനെ. ഇതിന്റെ പ്രധാനകാരണം ആയി വരുന്നത് ഒരു മനുഷ്യനെ ഏറ്റവും കൂടുതലായി വേണ്ടത് ശരിയായ ഉറക്കമാണ്. ഏഴു മുതൽ 8 വരെയുള്ള ഉറക്കം വളരെ നിർബന്ധിതമായിട്ടുള്ള കാര്യമാണ്. ഈ ഉറക്കം ശരിയായ രീതിയിൽ അല്ലെങ്കിൽ രാവിലെ എണീക്കുമ്പോൾ നല്ല ക്ഷീണം തോന്നാം.

അമിതമുള്ളവർക്ക് കിടക്കുമ്പോഴും ശ്വാസം എടുക്കുമ്പോഴും ബുദ്ധിമുട്ട് തോന്നും. എങ്ങനെ ഉണ്ടാവുന്നത് വഴിയും നമ്മൾക്ക് കൂർക്കം വലി ഉറക്കത്തിൽ ഉണ്ടാകാം അല്ലെങ്കിൽ ഉറക്കത്തിൽ ഞെട്ടി എഴുന്നേൽക്കാനും സാധ്യതയുണ്ട്. ഇങ്ങനെയൊരു ബുദ്ധിമുട്ടുള്ളവർക്കും തുടർച്ചയായി ഉറക്കം കിട്ടാതെ വരും. അതുകൊണ്ടുതന്നെ ഇത് ദിവസം മുഴുവനും ക്ഷീണിച്ചു നടക്കുന്നതിന് കാരണമാകുന്നു.

തൈറോയ്ഡ് പോലെയുള്ള രോഗങ്ങൾ ഉള്ളവർക്കും കഠിനമായ ഒരു ക്ഷീണവും എപ്പോഴും കിടക്കാനും തോന്നാറുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകഗുണങ്ങളും ഇരുമ്പിന്റെ അംശവും കുറയുന്നതാണ് ഇതിനും കാരണമാകുന്നത്. പല ആളുകളും സമയമില്ല അല്ലെങ്കിൽ അമിതവണ്ണം ആണ് എന്ന് പറഞ്ഞ് പ്രഭാതഭക്ഷണം ഒട്ടുമിക്ക ആളുകളും ഒഴിവാക്കാറുണ്ട്.

ഇങ്ങനെ ഒഴിവാക്കുമ്പോൾ നമ്മൾക്ക് തലകറങ്ങുന്നതിനു വിശപ്പ് കൂടുന്നതിനും ജോലിയിൽ ശ്രദ്ധിക്കാതിരിക്കാൻ പറ്റാതെ വരികയും ചെയ്യുന്നു. ഇങ്ങനെ രാവിലത്തെ ഭക്ഷണം ഒഴിവാക്കുമ്പോൾ നമ്മൾക്ക് ലഭിക്കേണ്ട പോഷകഗുണങ്ങളും ന്യൂട്രിയൻസും കിട്ടാതെ വരുന്നു. ഇതുവഴിയും നല്ല പോലെ ക്ഷീണം തോന്നാൻ സാധ്യത ഉണ്ട്. വൈറ്റമിൻ ഡി, വൈറ്റമിൻ ബി കോംപ്ലക്സ്, വൈറ്റമിൻb12 ഫോളിക് ആസിഡ് എന്നിവ കുറയുമ്പോഴും ക്ഷീണം തോന്നാം. പൊട്ടാസ്യം മഗ്നീഷ്യം സോഡിയം എന്നിവ പോലെയുള്ള ലവണങ്ങളും നമ്മുടെ ശരീരത്തിന് ആവശ്യമുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top