നമ്മുടെയെല്ലാം ആയുസ്സ് വർദ്ധിപ്പിക്കാൻ ഈ ചെടിക്ക് കഴിവുണ്ട്.

പൂവാം കുരുന്നില എന്ന് വിളിക്കുന്ന ആയുസ്സ് കൂട്ടുന്ന ഒരു സസ്യത്തെക്കുറിച്ച് നിങ്ങൾ ആരെങ്കിലും കേട്ടിട്ടുണ്ടോ. ഇന്നത്തെ കാലാവസ്ഥയിൽ നമ്മൾക്ക് എവിടെ തിരഞ്ഞാലും ഈ പൂവാം കുരുന്നില കാണാൻ കഴിയും. ഈ ചെടിയുടെ ഭംഗിയുള്ള പൂവുകൾ വിത്തുകൾ ആയി മാറിക്കഴിഞ്ഞാൽ ഇത് തവിട്ട് നിറമാകും. തവിട്ടു നിറമാകുമ്പോൾ ഇതിൽ ഒരു പ്രത്യേകതരം രോമങ്ങൾ ഉണ്ടാകും.

ഈ രോമങ്ങളിലാണ് ഇതിന്റെ വിത്തുകൾ ബന്ധപ്പെട്ട് നിൽക്കുന്നത് അതുകൊണ്ട് കാറ്റ് വീശുമ്പോൾ ഈ രോമങ്ങൾ പല സ്ഥലത്തു ചെന്ന് വീഴുകയും അവിടെ മൊത്തം ഈ ചെടി മുളക്കുന്നതിനും കാരണമാകുന്നു. ഇത് വളരെയധികം ഉള്ളതിനാൽ ലോകത്ത് എല്ലായിടത്തും ഇത് ഒരു കളസസ്യം ആയിട്ടാണ് കാണുന്നത്. എന്നാൽ ഒട്ടുമിക്ക ആളുകളും ഈ സസ്യത്തിന്റെ ഗുണങ്ങൾ അറിയുമ്പോഴാണ് ഇത് മനുഷ്യന്റെ ഒരു മിത്രമാണ് എന്നുള്ളത്.

ഇതിന്റെ വേര് മുതൽ എല്ലാ ഭാഗങ്ങളും മരുന്നുകളും ഉണ്ടാക്കാൻ പറ്റുന്നതാണ്. വയറുവേദന വൃക്ക രോഗങ്ങൾ പ്രമേഹം കുഷ്ഠം അണുഭാദ ചുമ തേളിന്റെ കുത്തേക്കുന്നത് വയറിളക്കം ആമാശയ തകരാറുകൾ എന്നിങ്ങനെ പലയിനം രോഗങ്ങൾക്കും ഇത് മരുന്നായി ഉപയോഗിക്കാവുന്നതാണ്. കണ്ണിൽ മുറിവേറ്റു കഴിഞ്ഞാൽ പൂവാം കുരു നിലയുടെ നീര് മുലപ്പാലിൽ ചേർത്ത്.

കണ്ണിൽ ഇറ്റിച്ചാൽ മുറിവ് ഉടനെ ഉണങ്ങുകയും വേദന ശമിക്കുകയും ചെയ്യും. കണ്ണിൽ ചതവ് മുറിവ് എന്നിവ ഉണ്ടായിക്കഴിഞ്ഞാൽ ചെയ്യുന്ന മറ്റൊരു പ്രയോഗമാണ് ഈ ചെടിയുടെ നീരും ജീരകവും ചതച്ച് തുല്യ അളവിൽ മുലപ്പാലും ചേർത്ത് പിഴിഞ്ഞ് കണ്ണിൽ ഇറ്റിക്കുന്നത്. ഇങ്ങനെയൊക്കെ ഇത് മരുന്നുകളായി ഉപയോഗിച്ച ആരെങ്കിലുമൊക്കെ നമ്മുടെ അടുത്ത് ഉണ്ടായിരിക്കാം. തുടർന്ന് വീഡിയോ കാണുക.

Scroll to Top