കഞ്ഞി വെള്ളത്തിന് നിസ്സാര പവർ അല്ല കേട്ടോ. ഒരിക്കൽ ഉപയോഗിച്ചാൽ പിന്നെ നിങ്ങൾ നിർത്തില്ല.

നമ്മുടെ വീടുകളിൽ എല്ലാ ദിവസവും കളയുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ് പലപ്പോഴും കഞ്ഞിവെള്ളം എന്നു പറയുന്നത് എന്നാലേ കഞ്ഞിവെള്ളത്തിന്റെ ഗുണങ്ങളെപ്പറ്റി നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ വളരെയധികം ഗുണങ്ങൾ അടങ്ങിയതാണ് കഞ്ഞിവെള്ളം എന്ന് പറയുന്നത്. കഞ്ഞിവെള്ളത്തിനെ നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്.

നല്ല ഊർജ്ജസ്വലമായി ദിവസവും നിലനിൽക്കാൻ രാവിലെ ഒരു ഗ്ലാസ് കഞ്ഞി വെള്ളം കുടിക്കുന്നത് വളരെ നല്ലതായിരിക്കും. അതുപോലെ തലമുടി വളർന്നു വരുന്നതിനുവേണ്ടി ഉപകാരപ്രദമാണ് കഞ്ഞിവെള്ളം നിങ്ങൾ ഒന്നും വേറെ ചെയ്തില്ലെങ്കിലും കഞ്ഞിവെള്ളം മാത്രം മതി നിങ്ങളുടെ തലമുടി നല്ല രീതിയിൽ വളർന്നു വരാൻ. ഇന്ന് പറയാൻ പോകുന്നത് തലമുടി നല്ല രീതിയിൽ വളർന്ന് വരുന്നതിനുവേണ്ടി.

ചെയ്യാൻ പറ്റുന്ന ഒരു ഹെയർ കെയറിനെ പറ്റിയാണ്. ഇതിനായി കഞ്ഞിവെള്ളമാണ് ആവശ്യമുള്ളത് ഒരു ഗ്ലാസ് കഞ്ഞി വെള്ളം എടുത്ത് അത് രാത്രിയിൽ എടുക്കുക. തലേദിവസത്തെ കഞ്ഞിവെള്ളം എടുക്കുന്നതായിരിക്കും നല്ലത് അതിലേക്ക് ഒരു പിടി ഉലുവ ഇട്ടുകൊടുത്ത അടച്ചു വയ്ക്കുക. പിറ്റേദിവസം രാവിലെ ഉലുവ അരിച്ച് മാറ്റിയതിനുശേഷം.

ആ വെള്ളം എടുത്ത് തലയോട്ടിയിൽ നല്ലതുപോലെ സ്പ്രേ ചെയ്യുകയോ ഒഴിച്ചോ മസാജ് ചെയ്യുക. ഒരു 10 മിനിറ്റ് എങ്കിലും നല്ലതുപോലെ മസാജ് ചെയ്യേണ്ടതാണ് അതുകഴിഞ്ഞ് നിങ്ങൾക്ക്സാധാരണ വെള്ളത്തിൽ കഴുകി കളയുക.തുടർച്ചയായി ഒരു മൂന്ന് ദിവസമെങ്കിലും ചെയ്യുമ്പോൾ നല്ല മാറ്റം തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top