നിങ്ങളുടെ ശരീരത്തിന് പറ്റിയ ഭക്ഷണക്രമം ഏതാണെന്ന് അറിയാൻ ഇതൊന്നു കണ്ടു നോക്കൂ.

നോർമൽ ആയിട്ടുള്ള ഒരു ആരോഗ്യം കിട്ടുന്നതിന് ഏതു ഭക്ഷണ രീതിയാണ് വേണ്ടത് എന്ന് ഒട്ടുമിക്ക ആളുകൾക്കും സംശയമുണ്ടാകും.അങ്ങനെ ശരീരം വളരെ മികച്ചതാക്കി നിർത്താൻ പറ്റിയ ഒരു ആഹാര രീതി എന്നൊന്നില്ല. ഉദാഹരണം പറയുകയാണെങ്കിൽ വല്ലപ്പോഴും മദ്യപിക്കുന്ന ഒരാളെക്കാളും ആരോഗ്യം എപ്പോഴും മദ്യപിക്കുന്ന ഒരാൾക്ക് ചിലപ്പോൾ ഉണ്ടായിന്നു വരാം.

അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിന് ഏതു പറ്റുന്നുവോ ആ ഭക്ഷണം വേണം തെരഞ്ഞെടുക്കാൻ. ചില ആളുകൾ പറയുന്നത് കാണാം ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണ് എന്ന്. എന്നാൽ എല്ലാവർക്കും ചിലപ്പോൾ അത് പറ്റിയെന്ന് വരില്ല. ആശുപത്രികളിൽ വരുന്ന രോഗികളിൽ ഒരു ഭൂരിഭാഗം ആളുകളും പറയുന്ന ഒരു പ്രശ്നമാണ് മലബന്ധം. ഇങ്ങനെ മണബന്ധം ഉള്ളവർ ഒരു ദിവസം ഒരു പേരക്ക എന്നും കഴിക്കുന്നത് വളരെ നല്ലതാണ്.

പേരക്കയിൽ കൂടുതൽ പോഷക ഗുണങ്ങളും വൈറ്റമിൻ c ധാരാളമായി അടങ്ങിയിട്ടുമുണ്ട്. പേരയ്ക്ക നല്ലപോലെ ഫൈബർ ഉള്ളതുകൊണ്ട് മലബന്ധം വേഗം മാറുന്നതിന് സഹായിക്കുന്നു. അതുപോലെതന്നെ പ്രമേഹരോഗികൾക്കും പേരയ്ക്ക കഴിക്കാവുന്ന ഒന്നാണ്. ചമ്മന്തികളും മറ്റും വീട്ടിൽ ഉണ്ടാകുമ്പോൾ അതിൽ മുരിങ്ങയുടെ പൾപ് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ചേർക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

ഇലക്കറികളായ ചീര മുരിങ്ങയില എന്നിവ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇലക്കറികൾ ധാരാളം കഴിക്കുന്നത് വഴി മോഷൻ നല്ല സുഖമായി നടക്കുന്നതാണ്. മലബന്ധം ഉള്ളവർ ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവർക്ക് ഒരു പരിധിവരെ ശമനം ലഭിക്കുന്നതാണ്. കിഡ്നി സ്റ്റോൺ, യൂറിക്കാസിഡ് കൂടുന്നത്, തൊലികളിൽ ചൊറിച്ചിൽ ഉള്ളവർ വെരിക്കോസ് വെയിൻ ഉള്ളവർ മുടികൊഴിച്ചിൽ ഉള്ളവർ എന്നിങ്ങനെയുള്ള രോഗികളിൽ കൂടുതലായി കണ്ടുവരുന്നത് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കുറവാകുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top