അനേകം പശുക്കുട്ടികളുടെ ഇടയിൽ നിന്നും അതിന്റെ അമ്മ അതിനെ എങ്ങനെ തിരിച്ചറിഞ്ഞുവോ അപ്രകാരം പൂർവ്വജന്മകൃതമായ കർമ്മഫലം തൻ കർത്താവിനെ അനുഗമിക്കും. ഇത് വ്യാസ സുഭാഷിതം ആണ്. ലോകത്തിലെ ഏറ്റവും പൗരാണിക ശാസ്ത്രങ്ങളിൽ ഒന്നാണ് ജ്യോതിഷ ശാസ്ത്രം. പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ വിവിധ തലങ്ങളിൽ വെളിപ്പെടുത്തുന്ന ആധികാരികമായ ശാസ്ത്രമാണിത്.
അതേപോലെ തന്നെയാണ് തൊടുകുറി ശാസ്ത്രവും. അതിനും അടിസ്ഥാന പ്രമാണങ്ങൾ ഉണ്ട്. നമ്മുടെ ബോധം ഭാവി എന്നിവ അറിയാൻ ഏറ്റവും ഫലവത്തായ ദിവ്യശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം. സകല ശാസ്ത്രത്തിലും അഗ്രഗണ്യൻ ആയിരുന്ന സഹദേവ രാജകുമാരന്റെ തൊടുകുറി ശാസ്ത്രം വളരെ പ്രധാനപ്പെട്ടതാണ്. ഇതിൽകൊടുത്തിട്ടുള്ളത് മൂന്ന് ചിത്രങ്ങളാണ്. അതിൽ നിന്നും ഒരെണ്ണം തെരഞ്ഞെടുക്കുക.
ഇതുവഴി നിങ്ങളുടെ 20023ലെ ഫലം പ്രവചിക്കാൻ സാധ്യമാകും. നമ്മുടെയൊക്കെ ജീവിതത്തിൽ രാത്രിയും പകലും എന്നപോലെ സുഖദുഃഖങ്ങൾ മാറിമറിഞ്ഞു വരും. കഷ്ടതകൾ വരുമ്പോൾ കൂടുതൽ ദുഃഖിക്കുകയും. സന്തോഷം വരുമ്പോൾ ക്രമാതീതമായി ആഹ്ലാദിക്കുകയും ചെയ്യുക എന്നുള്ളത് മനുഷ്യസഹജമാണ്. ആവാഹിച്ചെടുത്ത് പ്രളയ ജലത്തിൽ അകപ്പെട്ട മനുഷ്യമനസ്സുകളെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമാശ്വാസത്തിന്റെയും.
പ്രതീക്ഷകളുടെയും പ്രതലത്തിലേക്ക് എത്തിക്കുവാനും ആത്മാവിന് ആകാശത്തോളം ഉയരത്തിൽ എത്തിച്ചു ആശ്വാസം കണ്ടെത്തുവാനും വേണ്ടി സഹദേവ രാജകുമാരൻ യുഗങ്ങൾക്കും മുമ്പേ കണ്ടുപിടിച്ചതാണ് ഈ ദിവ്യശാസ്ത്രം. നിങ്ങൾക്ക് 2023 ൽ ഉണ്ടായിട്ടുള്ള ഫലങ്ങൾ എന്താണെന്നും നിങ്ങൾക്ക് ഏതെല്ലാം രീതിയിലുള്ള ഗുണാനുഭവങ്ങൾ 2024 ൽ ഉണ്ടാകുമെന്നും അറിയാം. ഇതിൽ ഒന്നാമത്തെ ചിത്രം തിരഞ്ഞെടുത്തവരെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇവർ സ്വന്തം ശക്തിയിൽ വിശ്വസിക്കാൻ പഠിക്കണം. ഇവർ എന്തു ചിന്തിക്കുന്നുവോ അതിനെക്കുറിച്ച് മറുത്തൊന്നും ആലോചിക്കാതെ അത് തന്നെ പറയുന്നവരാണ് ഇവർ. തുടർന്ന് വീഡിയോ കാണുക.