നെല്ലിക്കയും ജീരകവും പിന്നെ ഭക്ഷണ ശൈലിയിലെ ഈ വ്യത്യാസങ്ങളും മതി അകാലനര മാറ്റാൻ.

പണ്ടൊക്കെ പ്രായമായവരിൽ മാത്രമായിരുന്നു മുടി നരച്ചു വന്നിരുന്നത്. എന്നാൽ ഇപ്പോൾ 20 വയസ്സിന് താഴെയുള്ള കുട്ടികളിൽ വരെ മുടി നരച്ചു വന്നു തുടങ്ങിയിട്ടുണ്ട്. ഇതിനായി നമ്മൾ പ്രധാനമായും ചെയ്യേണ്ട കാര്യം ഹൈഡ്രജൻ പെറോക്സൈഡിന്റെ ഉത്പാദനം കണ്ട്രോൾ ചെയ്യുകയാണ്. നമ്മൾക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ തേൻ എല്ലാദിവസവും ഒരു ടേബിൾ സ്പൂൺ കഴിക്കുന്നത് നല്ലതാണ്.

ഭക്ഷണത്തിൽ തന്നെ കുറച്ചൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ മുടി നരക്കുന്നത് കുറയ്ക്കാവുന്നതാണ്. എപ്പോഴും ഒരേ എണ്ണ തന്നെ ഉപയോഗിക്കാൻ നോക്കുക. മാറി മാറി എന്ന ഉപയോഗിക്കുന്നത് മുടി നാശമാവുന്നതിന് കാരണമാകുന്നു. പാരമ്പര്യമായിട്ടുള്ള കാരണങ്ങൾ കൊണ്ട്, വൈറ്റമിൻ കുറവുകൾ കൊണ്ടും മുടി നരക്കുന്നുണ്ട്. ഹൈഡ്രജൻ പെറോസ്സൈഡിന്റെഅളവ് കൂടുന്നത്.

നമ്മുടെ ശരീരത്തിലെ കോശങ്ങളിൽ പോയി അടിയുന്നതിനും അത് നമ്മുടെ മുടിയുടെ കളർ കൊടുക്കുന്ന കോശങ്ങളെ ബാധിക്കുകയും ചെയ്യുന്നു. നമ്മുടെ മുടികൾക്ക് കളർ കൊടുക്കുന്ന പ്രധാന ഘടകമാണ്. ഇ എൻസൈമുകൾക്കുണ്ടാകുന്ന പ്രശ്നമാണ് മുടിക്ക് കളർ ഇല്ലാതെ വരുന്നത്. ഈ ഹൈഡ്രജൻ പെറോക്സൈഡ് എൻസൈമുകളെ ബാധിക്കുന്നതു മൂലം നമ്മുടെ ഒരുപാട് ആളുകളുടെ മുടി മറയ്ക്കുകയും വിഷമത്തിൽ ആകുകയും ചെയ്യാറുണ്ട്.

വൈറ്റമിൻ ഡിയുടെ കുറവും, സ്‌ട്രെസ് സ്‌ട്രെയിൻ എന്നിവ കൂടുമ്പോഴും, കഴിക്കുന്ന ഭക്ഷണങ്ങളിൽ തന്നെ ന്യൂട്രിയൻസ് കുറയുന്നതും മുടി നരക്കുന്നതിന് കാരണമാകാറുണ്ട്. അയൺ,ഫോളിക് ആസിഡ്, കോപ്പർ, മഗ്നീഷ്യം എന്നിവയും യഥാർത്ഥ അളവിൽ കിട്ടിയില്ലെങ്കിലും മുടി നരക്കും. ഒരുപാട് ഫിസിക്കൽ സ്ട്രെയിൻ എടുക്കുന്ന ആളുകളിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ ഉൽപാദനം കുറയുന്നു. ഹൈഡ്രജൻ പെറോക്സൈഡിന്റെ അളവ് വേണ്ടതിലും കുറയുകയാണെങ്കിലും മുടി നരക്കുന്നതിന് കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top