അരിമ്പാറയും പാലുണ്ണിയും ഒറ്റ ദിവസം കൊണ്ട് തന്നെ വേദന ഇല്ലാതെ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ വച്ച് മാറ്റാം.

മിക്ക ആളുകളുടെയും തൊലിയിൽ കാണുന്ന ഒന്നാണ് അരിമ്പാറ അല്ലെങ്കിൽ പാലുണ്ണി. ഒരുപാട് ആളുകൾ ഇതുകൊണ്ട് ബുദ്ധിമുട്ടാറുള്ളതാണ്. ഇത് കൈകാലുകളിലോ അല്ലെങ്കിൽ ഡ്രസ്സ് ഇടുന്നിടത്തോ വരുമ്പോൾ ഒട്ടുമിക്ക ആളുകളും ഗൗനിക്കാറില്ലെങ്കിലും മുഖത്ത് വരുന്നവർക്ക് ഇത് വളരെയധികം ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇങ്ങനെ വരുമ്പോൾ നമ്മൾ ഒരുപാട് ട്രീറ്റ്മെന്റ് ചെയ്തും ബ്യൂട്ടിപാർലറിൽ പോയി അത് റിമൂവ് ചെയ്യുകയും ചെയ്യാറുണ്ട്.

വീട്ടിൽ തന്നെ കിട്ടാവുന്ന ഉൽപ്പന്നങ്ങൾ വെച്ച് നമ്മൾക്ക് ഇത് മാറ്റുന്നതിനുള്ള മരുന്നുണ്ടാക്കാവുന്നതേയുള്ളൂ. ഇതുവഴി ചെയ്യുമ്പോൾ നമ്മൾക്ക് പിറ്റേദിവസം തന്നെ അത് മാറി കിട്ടുന്നതാണ്. സാധാരണയായി ഇതു കൂടുതൽ കണ്ടുവരുന്നത് കഴുത്തിന്റെ സൈഡുകളിലാണ്. നമ്മൾക്ക് എന്തെങ്കിലും ഡ്രസ്സ് ഇടുമ്പോൾ അസ്വസ്ഥതയോ അല്ലെങ്കിൽ മാല എന്തെങ്കിലും ഇടുമ്പോൾ വേദനയോ ഉണ്ടാകും ഇതിൽ തട്ടിയിട്ട്.

അത് റിമൂവ് ചെയ്യുകയോ അല്ലെങ്കിൽ കട്ട് ചെയ്ത് എടുക്കാൻ നോക്കിയാൽ നല്ല വേദനയുള്ളതുകൊണ്ട് ചെയ്യാൻ ബുദ്ധിമുട്ടാണ്. ഇത് കളയുന്നതിനായി നമ്മൾ ആദ്യം ഒരു ബൗൾ എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പേസ്റ്റ് ചേർക്കുക അത് കോൾഗേറ്റ് ആണോ അല്ലെങ്കിൽ ഏതുമായാലും കുഴപ്പമില്ല. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡാ ഇട്ടുകൊടുക്കുക.

ഒട്ടുമിക്ക ആളുകൾക്കും തെറ്റിപ്പോകാറുണ്ട് ബേക്കിംഗ് പൗഡർ വേണം ബേക്കിംഗ് സോഡ വേണോ എന്നുള്ളത്. ബേക്കിംഗ് സോഡ തന്നെ എടുക്കാൻ ശ്രദ്ധിക്കുക. ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കാസ്റ്റർ ഓയിൽ ചേർക്കുക. കാസ്റ്റർ ഓയിൽ ഒട്ടുമിക്ക സൂപ്പർമാർക്കറ്റുകളിലും അല്ലെങ്കിൽ കടകളിലും ലഭിക്കുന്നതാണ്. ഇതു മൂന്നും കൂടി ഇട്ടതിനുശേഷം നന്നായി മിക്സ് ചെയ്തെടുക്കുക. തുടർന്ന് വീഡിയോ കാണുക.

Scroll to Top