ഗുരുവായൂർ അമ്പലത്തിൽ നടന്ന ഞെട്ടിക്കുന്ന സംഭവം. ഇത് കേട്ടാൽ നിങ്ങളും ഞെട്ടും.

ലോകജനപാലകനാണ് ശ്രീകൃഷ്ണ ഭഗവാൻ വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ്. കേരളത്തിലെ അങ്ങോളമിങ്ങോളം ശ്രീകൃഷ്ണ ഭക്തരായിട്ടുള്ളവർ ഒരുപാടുണ്ട്. ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്ന ഒരു ഞെട്ടിക്കുന്ന സംഭവം സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായിരിക്കുകയാണ്. ഒരിക്കൽ ക്ഷേത്രത്തിനകത്തെ മഞ്ചാടി കുരുക്ക ഇട്ടു വെച്ചിരിക്കുന്ന ആ ഒരു അളിയൻ കുറച്ചു കുട്ടികൾ ദിവസവും കളിച്ചുകൊണ്ടിരിക്കാറുണ്ട് എന്നാൽ.

അന്നേദിവസം എല്ലാം തന്നെ അതിലെ ചില്ലറ തൊട്ടുകൾ കുറയുന്നത് പതിവായിരുന്നു ഒരിക്കലും ശ്രദ്ധിച്ച സൂപ്രണ്ട് കുട്ടികളെ കൈയോടെ പിടിക്കുകയും അവർ പൈസ മോഷ്ടിക്കുന്നുണ്ട് എന്ന് കണ്ടെത്തുകയും ചെയ്തു. എന്തിനാണ് നിങ്ങൾ ഇത് ചെയ്തത് എന്ന് ചോദിച്ചപ്പോൾ വിശന്നിട്ട് ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് പൈസ മോഷ്ടിച്ചത് എന്ന് അവർ പറയുകയും ചെയ്തു. കുട്ടികൾക്ക് ശിക്ഷയെന്നോണം കുട്ടികളോട് 5 പ്രാവശ്യം ക്ഷേത്രം വരയ്ക്കുവാൻ സൂപ്രണ്ട് ആവശ്യപ്പെട്ടു.

കുട്ടികൾ ഓടാൻ തുടങ്ങി. അവൾ ഒട്ടും തന്നെ തളർച്ചയില്ലാതെ വളരെ ഉത്സാഹത്തോടെ ആയിരുന്നു ഓടിത്തുടങ്ങിയിരുന്നത് അവരുടെ കൂടെ ആറാമതും ഒരു കുട്ടി ഓടുന്നത് ക്ഷേത്രം സൂപ്രണ്ട് കണ്ടു പക്ഷേ അദ്ദേഹം അപ്പോൾ അത് ശ്രദ്ധിച്ചില്ല. സൂപ്രണ്ട് മാത്രമല്ല ക്ഷേത്രദർശനത്തിനായി എത്തിയ എല്ലാവരും തന്നെ ആ കാഴ്ച കാണാൻ ഇടയായി. ക്ഷേത്രത്തിന്റെ നട അടച്ചിരിക്കുന്ന സമയം കൂടിയായിരുന്നു അത്. എന്നാൽ അഞ്ചു പ്രാവശ്യം വലം തീർന്നപ്പോഴേക്കും ആ കുട്ടിയെ മാത്രം കാണാതെയായി.

അഞ്ചു കുട്ടികളോടും ഈ കുട്ടിയെപ്പറ്റി ചോദിച്ചപ്പോൾ അവരാരും തന്നെയും ആറാമത്തെ കുട്ടിയെ കണ്ടില്ലായിരുന്നു. ആതിരയിലേക്ക് ഒരു അശരീരി ഉണ്ടാവുകയായിരുന്നു. വിശന്നു ഭക്ഷണം കഴിക്കുന്നതിനായി പൈസ മോഷ്ടിച്ചതാണ് ആ കുട്ടികൾ എന്നാൽ അവർ കഴിച്ചതിന്റെ ഒരു പങ്ക് അവർ എനിക്കും സമർപ്പിച്ചിരുന്നു അതുകൊണ്ട് ഞാനും കുറ്റക്കാർ ആണല്ലോ നിങ്ങൾ എന്നെയും ശിക്ഷിക്കുക എന്നായിരുന്നു ഉടനെ എല്ലാവർക്കും തന്നെ ആ തെറ്റ് മനസ്സിലായി. ഭഗവാന്റെ മുൻപിൽ സാഷ്ടാംഗം പ്രണയിക്കുകയായിരുന്നു അവർ.

Scroll to Top