ലിവറിന്റെ ഹെൽത്തി ആയിട്ടുള്ള കണ്ടീഷനാണ് ഫാറ്റി ലിവർ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ എല്ലാം കരൾ നടത്തുന്നുണ്ട്. അധികമായി കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടി വരുന്ന അവസ്ഥയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത് ഈ സമയങ്ങളിൽ കൃത്യമായി പ്രവർത്തിക്കാതെ ഇരിക്കുന്നു. ഇതുപോലെ ഫാറ്റിൽ ഇവർ ഉണ്ടാകുന്ന സമയത്ത് പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഓരോരുത്തർക്കും കണ്ടുവരാറുള്ളത്.
പ്രധാനമായിട്ടും ഇവർക്ക് പെട്ടെന്ന് ശരീരഭാരം കൂടുന്നതായിരിക്കും കയ്യിലിയും കാലിൽ രക്തക്കുഴലുകൾ തടിച്ചിരിക്കുന്നത് കാണാൻ സാധിക്കും അതുപോലെ തന്നെ പെട്ടെന്ന് വിയർക്കുകയുംജി എം അതുപോലെ ശരീരത്തിലെ പല ഭാഗങ്ങളിലായിട്ട് ആയിരിക്കും ഫാറ്റ് അടിഞ്ഞു കൂടുന്നത്. നമ്മുടെ ജീവിതശൈലി കൊണ്ട് മാത്രമാണ് ഇത്തരം പ്രശ്നങ്ങൾ നമുക്കുണ്ടാകുന്നത് അതിജീവി കൊണ്ട് തന്നെ മാറ്റേണ്ടതുമാണ്.
മദ്യപാനം ഉള്ളവർക്ക് മാത്രമല്ല കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർക്കും ഫാറ്റിലിവർ കണ്ടു വരാറുണ്ട്. അരിഭക്ഷണം മുഴുവനായും ഒഴിവാക്കുകയാണ് എങ്കിൽ നല്ല രീതിയിൽ തന്നെ നമുക്ക് ഫാറ്റിലിവർ കുറയ്ക്കാൻ സാധിക്കുന്നതാണ്. പച്ചക്കറികളും പഴവർഗങ്ങളും നല്ല കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുവാൻ ശ്രദ്ധിക്കുക. എന്നാൽ ഭക്ഷണക്രമത്തിനോടും വ്യായാമം ചെയ്യുന്നതിനോടൊപ്പം തന്നെ.
നമ്മൾ കരളിനെ കുറച്ചു റസ്റ്റ് കൊടുക്കേണ്ടതാണ് അതുകൊണ്ടുതന്നെ ഒരു 12 മണിക്കൂർ നേരത്തേക്കുള്ള നല്ല ഉപവാസം എടുക്കുക അതിനായി രാത്രി ഭക്ഷണം 7:00 മണിക്കുള്ളിൽ തന്നെ അവസാനിപ്പിച്ച് പിറ്റേദിവസം രാവിലെ എട്ടുമണി അല്ലെങ്കിൽ 9 മണി സമയത്ത് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക അത്രയും സമയം ഭക്ഷണം കഴിക്കാതിരിക്കുകയും ശരീരത്തിന് റസ്റ്റ് കൊടുക്കുകയും ചെയ്യുക.