മൂത്രക്കല്ല് പോകാൻ ഇതാ ഒരു കിടിലൻ ഒറ്റമൂലി ഒറ്റതവണ ഉപയോഗിച്ചാൽ മതി.

ധാരാളം പേർ ഈ വേദന കൊണ്ട് വളരെയധികം കഷ്ടപ്പെടുന്നുണ്ട്. മൂത്രത്തിൽ കല്ല് വരുമ്പോൾ അത്രയ്ക്കും സഹിക്കാൻ പറ്റാത്ത വേദനയാണ് വരിക. ഇതു വന്നവർക്ക് അറിയാം ഇതിന്റെ ബുദ്ധിമുട്ട് എത്രത്തോളം ഉണ്ട് എന്നുള്ളത്. ഒരിക്കൽ വന്ന ആൾക്ക് ഇത് വീണ്ടും വീണ്ടും വരാനുള്ള സാധ്യതകൾ കൂടുതലാണ്. ഇങ്ങനെ വൃക്കയിലെ കല്ല് പോകുന്നതിനായി ഒരു ഒറ്റമൂലി നമ്മൾക്ക് തയ്യാറാക്കാവുന്നതാണ് വീട്ടിൽ തന്നെ.

നമ്മൾക്ക് ഇതിനു വേണ്ടത് മുരിങ്ങ മരത്തിന്റെ മുരിങ്ങാത്തൊലി ആണ്. ഇത് ഒരു നീളനേയുള്ള പീസ് ചെത്തി എടുത്താൽ മതി. അത് വളരെ എളുപ്പത്തിൽ ഒരു കത്തിവച്ച് മരത്തിൽ നിന്ന് ചെത്തി എടുക്കാവുന്നതാണ്. നമ്മൾക്ക് ഇതിന്റെ പുറമത്തെ തൊലി മാത്രമാണ് ആവശ്യം വരുന്നത്. ഈ തൊലിയെടുത്തതിനുശേഷം അത് നല്ലപോലെ കഴുകിയെടുക്കുക. കഴുകിയതിനുശേഷം ഇത് നല്ലപോലെ ചതച്ചെടുക്കുക.

മിക്സിയിലോ അല്ലെങ്കിൽ ഇടിച്ചു ചതക്കുന്ന കല്ലിലോ ഇട്ട് നിങ്ങൾക്ക് ചതക്കാവുന്നതാണ്. ഇങ്ങനെ ചതച്ചെടുത്ത മുരിങ്ങയുട തൊലിയും നമ്മൾ ഇളനീരിന്റെ ഒപ്പാണ് കഴിക്കുക. ഇളനീർ എടുക്കുമ്പോൾ നല്ല വെള്ളമുള്ള ഇളനീർ എടുക്കാൻ ശ്രദ്ധിക്കുക. ഈ ഒറ്റമൂലി ഉണ്ടാക്കാൻ ഒരു ഗ്ലാസ് ഇളനീർ വെള്ളമാണ് നമ്മൾക്ക് വേണ്ടത്. ചെറിയ കല്ലുള്ളവർക്ക് ഇത് ഒരൊറ്റ തവണ ഉപയോഗിച്ചാൽ മതിയാകും.

വലിയ കല്ല് ആണെങ്കിൽ അടിപ്പിച്ച് ഒരാഴ്ചയെങ്കിലും ഇത് കുടിക്കാൻ ശ്രദ്ധിക്കുക. തീർച്ചയായും മൂത്രത്തിലേ കല്ല് ഇത് കുടിക്കുന്നത് വഴി പോകുന്നതായിരിക്കും. ഇത് കുടിക്കുമ്പോൾ വെറും വയറ്റിൽ ആണ് കുടിക്കേണ്ടത്. കല്ലു പോയതിനുശേഷം പിന്നീട് എപ്പോഴെങ്കിലും ചെറിയ രീതിയിൽ വേദന തോന്നുന്നുണ്ടെങ്കിൽ ഇത് വീണ്ടും കുടിച്ചാൽ മതി. തുടർന്ന് വീഡിയോ കാണുക.

Scroll to Top