എല്ലുകൾ പൊട്ടാതിരിക്കാൻ കാൽസ്യം കൂടിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ.

ഒരു 30 വയസ്സ് ആകുമ്പോൾ തന്നെ നമ്മൾ ഒന്ന് ബാലൻസ് തെറ്റി വീഴുമ്പോൾ കൈ കുത്താൻ ശ്രമിക്കുമ്പോൾ കയ്യിന്റെ കുഴ തെറ്റുകയോ അല്ലെങ്കിൽ കയ്യിലോ കാലിനോ പൊട്ടലോ ഒടിവോ ഉണ്ടാവുകയോ ചെയ്യുന്നു. ഇത് എല്ലുകൾക്കുണ്ടാകുന്ന ബലക്ഷയമാണ് ഇതിന് കാരണം. ചില രോഗങ്ങൾക്ക് കാരണവും നമ്മൾക്ക് എല്ലുകളുടെ ബലക്ഷയം ഉണ്ടാകും.

അല്ലെങ്കിൽ ചില രോഗങ്ങൾക്ക് വേണ്ടി കഴിക്കുന്ന മരുന്നുകളുടെ സൈഡ് എഫക്ട് ആയിട്ടും നമ്മൾക്ക് എല്ലുകളുടെ ബലക്ഷയം ഉണ്ടാകാം. ചെറുപ്പം മുതൽ തന്നെ ഇലക്കറികൾ കഴിക്കാത്ത ആളുകളിലാണ് പോസ്റ്റിയോപൊറസ് എന്ന ഈ അസുഖം ഉണ്ടാവുന്നത്. അതുപോലെതന്നെ പുകവലി മദ്യപാനം എന്നിവ ദുശീലങ്ങൾ ഉള്ളവർ അത് നിർത്തുക. നമ്മൾക്ക് ഭക്ഷണത്തിൽ നിന്നും വൈറ്റമിൻ ബി കിട്ടുന്നത് വളരെയധികം കുറവാണ്.

മുട്ടയിൽ നിന്നും മാത്രമാണ് നമുക്ക് കുറച്ചെങ്കിലും ലഭിക്കുന്നത്. പല ഭക്ഷണക്രമങ്ങൾ ക്രമീകരിക്കുന്നത് വഴി നമ്മൾക്ക് ഓസ്റ്റിയോപൊറസ് എന്ന അസുഖം മാത്രമല്ല പല അസുഖങ്ങളും മാറ്റി നിർത്താൻ കഴിയും. മൃദുലമായി പോയി പെട്ടെന്ന് പെട്ടെന്ന് പൊട്ടുന്നതിനെയാണ് ഓസ്റ്റിയോ പൊറസ് എന്ന് പറയുന്നത്. ഇത് സ്ത്രീകളിലും പുരുഷന്മാരിലും പൊതുവേ കണ്ടുവരുന്നു. ഇത് കൂടുതലായി കാണപ്പെടുന്നത് ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിലാണ്.

നമ്മുടെ ശരീരത്തിന് ശരിയായ ഷേപ്പ് നൽകുന്നത് എല്ലുകളാണ് അതുപോലെ തന്നെ പല പ്രവർത്തനങ്ങളും നടക്കാൻ സഹായിക്കുന്നതും എല്ലുകളാണ്. എല്ലുകളുടെ ഒപ്പം നിൽക്കുന്ന പേശികളും ആണ് നമ്മളെ ചലിക്കാൻ സഹായിക്കുന്നത്. എല്ല് ഉണ്ടാക്കിയിട്ടുള്ളത് കാൽസ്യം ഫോസ്ഫറസ് എന്നീ ധാതുക്കൾ കൊണ്ടാണ്. നമ്മൾ ഭക്ഷണത്തിൽ നിന്നും കഴിക്കുന്ന കാൽസ്യം ഫോസ്ഫറസ് എന്നിവ നമ്മുടെ ദഹനപ്രക്രിയയിൽ വച്ച് ആകിരണം ചെയ്യപ്പെടുന്നു. കാൽസ്യം ഫോസ്ഫറസ് എന്നിവ പല പ്രവർത്തനങ്ങൾക്കും സഹായിക്കുന്നുണ്ട്. തുടർന്ന് വീഡിയോ കാണുക.

Scroll to Top