നമ്മുടെ നാട്ടിൽ തന്നെ ചെറുപ്പക്കാരിലും മുതിർന്നവരിലും സ്ത്രീയോ പുരുഷനോ എന്ന വ്യത്യാസം ഇല്ലാതെ കണ്ടുവരുന്ന ഒരു അസുഖമാണ് കുഴിനഖം. കുഴിനഖത്തിന് ടോനയിൽ ഇൻഫെക്ഷൻ എന്നും പറയപ്പെടുന്നു. കുഴിനഖം വരുമ്പോൾ നഖത്തിന്‍റെ തിളക്കം നഷ്ടപ്പെടുന്നു, നഖം പൊടിഞ്ഞു പോകുന്നു, നഖം കറുത്ത വരിക എന്നിവയാണ് ലക്ഷണങ്ങൾ. പ്രധാനമായും കുഴിനഖം കണ്ടുവരുന്നത് വെള്ളമുള്ള സ്ഥലത്തേക്ക് ചെരിപ്പുകൾ ഇടാതെ പോകുന്നത്.
നെയിൽ കട്ടർ യൂസ് ചെയ്യാതെ കത്തി ബ്ലേഡ് എന്നിവ കൊണ്ട് നഖം വെട്ടാൻ ശ്രമിക്കുന്നത്, നഖം നന്നായി കയറ്റി വെട്ടുന്നത്, നഖം കടിക്കുന്നത് എന്നിവയൊക്കെയാണ് കുഴിനഖം വരുന്നതിനുള്ള പ്രധാന കാരണങ്ങൾ. അധികം ഗുണമേന്മയില്ലാത്ത ഡിറ്റർജന്റ് ഉപയോഗിക്കുന്ന വീട്ടമ്മമാരിലും, സിമന്റ് പെയിന്റ് എന്നിവ ഉപയോഗിക്കുന്ന പണിക്കാരിലും, ഇറുകിപിടിച്ച ഷൂസ് ഉപയോഗിക്കുന്നവരിലും ഈ അസുഖം കണ്ടുവരുന്നു.
ഈ കാലത്ത് കൂടുതൽ അളവിൽ ഉള്ള സാനിറ്റൈസറുകളുടെ ഉപയോഗവും ഈ അസുഖത്തിന് കാരണമാകുന്നു. ഇതുപോലെത്തെ ജോലികൾ ചെയ്യുന്നവർ പരമാവധി ഗ്ലൗസുകൾ യൂസ് ചെയ്യേണ്ടതോ അല്ലെങ്കിൽ കെമിക്കലും ആയിട്ടുള്ള സമ്പർക്കം കുറയ്ക്കുകയോ ചെയ്യാൻ നോക്കണം. ത്രിപുലയുടെ പൊടി അര സ്പൂൺ മഞ്ഞൾപ്പൊടി രണ്ടു ടീസ്പൂൺ ഉപ്പ് എന്നിവ മൂന്നും കൂടി നാല് ഗ്ലാസ് വെള്ളത്തിൽ ചൂടാക്കി.
എടുത്ത് അരിച്ചു അതിൽ കയ്യിലാണോ കാലിലാണോ കുഴിനഖം ഉള്ളതെങ്കിൽ ആ ഭാഗം മുക്കിവയ്ക്കുന്നത് കുഴിനഖം മാറാൻ സഹായിക്കുന്നു. കുഴിനഖം ഉള്ള ഭാഗം നന്നായി വൃത്തിയാക്കിയതിനു ശേഷം ആപ്പിൾ നഗർ വിനാഗർ 2 ടീസ്പൂൺ ആപ്പിൾ വിനാഗർ എടുത്ത് രണ്ടു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് മുക്കിവയ്ക്കുന്നത് നല്ലതാണ്. മഞ്ഞളും ചെറുനാരങ്ങയുടെ നീരും ഉപയോഗിച്ച് മിക്സ് ചെയ്ത് കുഴിനഖം ഉള്ള ഭാഗത്ത് വച്ച് കെട്ടുന്നത് മാറാൻ സഹായിക്കുന്നു.തുടർന്ന് വീഡിയോ കാണുക