ഗർഭാശയത്തിലെ മുഴകൾ ആയിരിക്കാം ചിലപ്പോൾ നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിനു കാരണം ഇതെങ്ങനെ മനസ്സിലാക്കാമെന്ന് ഒന്ന് നോക്കി നോക്കൂ

സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു മുഴയാണ് ഫൈബ്രോയ്ഡ് യൂട്രസ്. യൂട്രസ് ഫൈബർ മസിൽ കൊണ്ട് ഉണ്ടാക്കിയിട്ടുള്ള ഒരു ഓർഗൻ ആണ്. ഒരുപാട് മസിൽ ഫൈബർ കൊണ്ട് രൂപപ്പെട്ടിട്ടുള്ളതിനാൽ ഓരോ ഫൈബറുകളിലും മുഴ വരാൻ ചാൻസ് ഉണ്ട്. ഒരു മസിൽ ഫൈബറിൽ നിന്നും ഉണ്ടാകുന്ന മുഴയെയാണ് ഫൈബ്രോഡ് യൂട്രസ് എന്ന് പറയുന്നത്. 25 വയസ്സു മുതൽ 45 വയസ്സ് വരെ എപ്പോൾ വേണമെങ്കിലും ഈ അസുഖം കാണാം.

കൂടുതൽ കണ്ടുവരുന്നത് 45 വയസ്സ് അടുത്തുള്ള സ്ത്രീകളിലാണ്. 45 വയസ്സ് ആകുമ്പോഴേക്കും ഹോർമോണുകൾ കുറഞ്ഞുവന്ന ഈസ്ട്രജൻ മാത്രമാകുന്നു. ഈസ്ട്രജൻ മുഴകളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ്. അടിവയറ്റിൽ ഭാരം തോന്നുക, അല്ലെങ്കിൽ കുളിക്കുന്ന സമയത്ത് ഒരു മുഴ കാണുക,ഹെവി ബ്ലീഡിങ്, ഗർഭിണിയാകാതെ വരുമ്പോൾ സ്കാൻ ചെയ്യുമ്പോൾ അറിയുന്നത്, മൂത്രം പോകാതെ ആകുമ്പോൾ.

പ്രഗ്നന്റ് ആയി സ്കാനിങ്ങിന് ചെല്ലുമ്പോൾ ഇങ്ങനെയൊക്കെയാണ് ഉണ്ടാകുമ്പോഴാണ് രോഗികൾ ഇവരുടെ ഈ അസുഖത്തെക്കുറിച്ച് അറിയുന്നത്. ഈ അസുഖവുമായി ചെല്ലുന്നവർക്ക് ആദ്യം ചെയ്യുന്നത് ക്ലിനിക്കിൽ ടെസ്റ്റ് ആണ് എക്സ്റ്റേണലായും ഇന്റേണലായും. പിന്നീട് വിശദമായിട്ടുള്ള പരിശോധനയ്ക്ക് വേണ്ടി ആൾട്ടോ സൗണ്ട് സ്കാനിങ്ങിന് വേണ്ടി വിടുന്നു. ഈ സ്കാനിങ്ങിലൂടെ എത്ര മുഴകൾ ഉണ്ടെന്നും മുഴകളുടെ യഥാർത്ഥ സ്ഥാനം കണ്ടുപിടിക്കുന്നു.

പ്രഗ്നന്റ് ആവാൻ നോക്കുന്ന സ്ത്രീകളിൽ ആൾട്ടോ സൗണ്ട് സ്കാനിങ്ങിന് പുറമേ എംആർഐ സ്കാനിങ് ചെയ്യിപ്പിക്കുന്നു. അൾട്രാ സൗണ്ട് സ്കാനിംഗിന് പരിമിതികൾ ഉള്ളതുകൊണ്ടാണ് എംആർഐ ചെയ്യിപ്പിക്കുന്നത്. ഇതിൽ മുഴകളുടെ പ്രിസൈസ് ലൊക്കേഷനും ത്രീഡി ഇമേജും ലഭിക്കുന്നു. യൂട്രസിനകത്തേക്ക് ഒരു ലിക്വിഡ് ഫില്ല് ചെയ്തു സ്കാനിങ് ചെയ്യുന്ന മെത്തേഡിന് ഹിസ്റ്റോ സോണോഗ്രാഫി എന്ന് പറയുന്നു.തുടർന്ന് വീഡിയോ കാണുക

Scroll to Top