എത്ര കൂടിയ ഷുഗറും ഇനി കുത്തനെ കുറഞ്ഞ ഇല്ലാതാകും. ഇത് ഒരല്പം കഴിച്ചാൽ മതി.

നമ്മളെല്ലാവരും ലൈറ്റ് ചെയ്യുന്നതിന്റെ ഭാഗമായി കഴിക്കുന്ന ഒരു പ്രധാന ഭക്ഷണമാണ് ഗോതമ്പ് ഓട്സ് എന്നിങ്ങനെയുള്ളവർ ഓട്സ് വളരെയധികം ആരോഗ്യപ്രദമായിട്ടുള്ള ഒന്നാണ് ഓട്സിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട് അതുപോലെ വളരെ കുറച്ചു കാർബോഹൈഡ്രേറ്റ് മാത്രമേ അടങ്ങിയിട്ടുള്ളൂ അതുകൊണ്ടുതന്നെ ഇത് വളരെയധികം ആരോഗ്യപ്രദമായിട്ടുള്ള കാര്യമാണ്. ഓട്സിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്.

ഒന്നാമത്തെ ഗുണം എന്ന് പറയുന്നത് ഫാറ്റ് കുറയ്ക്കാൻ സഹായിക്കുന്നു. അതുപോലെ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു ഇതിൽ ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് വളരെ കുറച്ചു ഓട്സ് കഴിക്കുമ്പോൾ നമുക്ക് വയറു നിറഞ്ഞതു പോലെയുള്ള ഒരു അവസ്ഥ ഉണ്ടാകുന്നു ഇത് വളരെയധികം ഉപകാരപ്രദമാകുന്നതാണ് തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഡയറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഓട്സ് കഴിക്കുന്നത് വളരെ നല്ലതാണ്.

അതുപോലെ തന്നെ മലബന്ധം കുറയ്ക്കുവാൻ സഹായിക്കും ഫൈബറുകൾ ഉള്ളത് മലബന്ധം കുറയ്ക്കുവാൻ സഹായിക്കും.അതുപോലെ സൗന്ദര്യത്തിനും വളരെ നല്ലതാണ് അകത്തോട്ട് കഴിക്കുന്നത് മാത്രമല്ല ഓട്സ് തൈര് എന്നിവ ചേർത്ത് അരച്ചു മുഖത്ത് പുരട്ടുന്നതും നമ്മുടെ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ വളരെയധികം സഹായിക്കുന്നതാണ്. ഷുഗർ കൂടുതലുള്ള ആളുകൾക്ക് കഴിക്കാൻ പറ്റുന്ന നല്ലൊരു ഭക്ഷണമാണ് ഓട്സ് എന്ന് പറയുന്നത്.

പലപ്പോഴും അത് കഴിക്കാൻ മടി കാണിക്കുമെങ്കിലും അവർക്ക് കഴിക്കാൻ പറ്റുന്ന വളരെ നല്ലൊരു ഭക്ഷണമാണ് ഇത് ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ ഓട്സ് വളരെ നല്ല രീതിയിൽ കഴിക്കാവുന്നതാണ് പ്രായ ഭേദം ഇതിനെ ഇല്ല. എന്നാൽ തയ്യാറാക്കുമ്പോൾ ഒരുപാട് പാൽ ഉപയോഗിക്കുന്നത് കുറയ്ക്കുക വെള്ളം ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് തയ്യാറാക്കാൻ പറ്റുന്നതായിരിക്കും നല്ലത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top