എന്ത് ചെയ്തിട്ടും തടി കുറയുന്നിലേ ഇനി ചായക്ക് പകരം ഇതു കുടിച്ചാൽ മതി തടി പെട്ടെന്ന് കുറയ്ക്കാം.

അമിതവണ്ണം ഇന്ന് ഒരുപാട് ആളുകൾ നേരിടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ് അമിതവണ്ണത്തിന് പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത് ഒന്നാമത്തെ കാരണം എന്ന് പറയുന്നത് വ്യായാമം ചെയ്യാതിരിക്കുക എന്നതാണ്. ഇന്നത്തെ ആളുകൾ വ്യായാമം ചെയ്യാൻ വളരെയധികം മടി കാണിക്കുന്നു. അതുകൊണ്ടുതന്നെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും അതിന്റെ ഭാഗമായിട്ട് ശരീരവണ്ണം കൂടുകയും ചെയ്യുന്നു.

അടുത്ത കാരണമാണ് ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ചിലർക്ക് ഹോർമോൺ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് മൂലം തടി പെട്ടെന്ന് കൂടാനുള്ള സാധ്യതകളുണ്ട് തൈറോയ്ഡ് അസുഖമുള്ളവർക്ക് ഇത്തരത്തിൽ തടി വയ്ക്കാനുള്ളഅവസരങ്ങൾ ധാരാളമായി ഉണ്ടാകുന്നതാണ്. മറ്റൊരു കാരണമാണ് മാനസികമായ രോഗങ്ങൾക്ക് അല്ലെങ്കിൽ മറ്റുപല അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നത് അതിന്റെ.

എഫക്ട് ആയിട്ടും തടി വർദ്ധിക്കാറുണ്ട്. അടുത്തതാണ് പ്രമേഹ രോഗത്തിന്റെ ഭാഗമായി ശരീരം തടി വയ്ക്കുന്നത് ഇത് ചില ആളുകൾക്ക് മാത്രമേ ഉണ്ടാകാറുള്ളൂ എങ്കിലും പ്രമേഹ രോഗത്തിന്റെ തീവ്രത കൂടുന്നതും തടി വയ്ക്കാനുള്ള ഒരു പ്രധാന കാരണമായി വരുന്നു. ആ സ്ത്രീകളിൽ പെട്ടെന്ന് തടി വയ്ക്കാനുള്ള ഒരു പ്രധാന കാരണം.

പിസിഒഡി ആണ് ഇന്ന് പല ആളുകൾക്കും കണ്ടുവരുന്ന ഒരു പ്രശ്നം കൂടിയാണ് ഇത്. മറ്റൊരു കാരണമാണ് ഉയർന്ന രക്തസമ്മർദം പുരുഷന്മാരെല്ലാം തടി വയ്ക്കാൻ ഇതൊരു കാരണമായി വരാറുണ്ട്. കുറയ്ക്കാൻ വേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു മാർഗ്ഗമാണ് ചായ കുടിക്കുന്ന ശീലമുള്ളവർ ആണെങ്കിൽ അത് മാറ്റി കറുവപ്പട്ട ഇട്ട വെള്ളം ഇതെല്ലാം തന്നെ കുടിക്കുന്നത് പെട്ടെന്ന് തടി കുറയാൻ സഹായിക്കും.

Scroll to Top