ആർത്തവസമയതെ എത്ര കഠിനമായ വേദനയും മാറ്റാൻ ഈ രണ്ടു വിദ്യകൾ ഉപയോഗിച്ചു നോക്കൂ.

എല്ലാ സ്ത്രീകളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ആർത്തവം. ആർത്തവ സമയത്ത് അധികം വേദന വരാത്തവരും അധികം വേദന വരുന്നവരും ഉണ്ട്. വേദന വരുന്നവരിൽ കൂടുതലും ആളുകൾക്ക് അത് സഹിക്കാൻ പോലും പറ്റാത്ത വിധത്തിലുള്ള വേദനയായിരിക്കും. വയറുവേദന, ശരീരം മുഴുവൻ വേദന, നടുവേദന എന്നിവയാണ് പ്രധാനമായും ഉണ്ടാകാറുള്ളത്.

അങ്ങനെയുള്ളവർക്ക് പെയിൻ കില്ലർ കഴിക്കാതെ നമ്മൾക്ക് വീട്ടിൽ തന്നെ ലഭിക്കുന്ന സാധനം വച്ച് ഉണ്ടാക്കാവുന്ന ഒരു ഒറ്റമൂലിയാണ് ഇത്. ഇത് ഇത് കഴിച്ചതിനുശേഷം 20 മിനിറ്റ് കഴിഞ്ഞാൽ ഉടനെ തന്നെ വേദന കുറയുന്നതായിരിക്കും. ഇത് മസിലുകൾകുണ്ടാകുന്ന വേദനയും കുറയ്ക്കുന്നു. ആർത്തവസമയത്ത് രക്തം വരുന്നത് ചിലപ്പോൾ കൂടുതലായിരിക്കും അങ്ങനെ രക്തം കൂടുതൽ വരുകയാണെങ്കിൽ നമ്മൾ ഒന്നും ചെയ്യാൻ നിൽക്കാതെ ഡോക്ടറെ തന്നെ കാണണം.

ഇത് വേദന മാറുന്നതിന് മാത്രമായി ചെയ്യാവുന്ന ഒന്നാണ്. ഇതിനായി ഒരു സവാള എടുത്ത് കുറച്ച് ചെറിയ കഷണങ്ങളാക്കി മിക്സിയിൽ ഇട്ട് അരച്ചെടുക്കുക. അരയ്ക്കുമ്പോൾ ആവശ്യത്തിന് വെള്ളം മാത്രം ചേർത്താൽ മതി. സബോളയിൽ വെള്ളം കുറവാണെങ്കിൽ നമ്മൾ വെള്ളം ചേർക്കണം കാരണം നമ്മൾക്ക് സബോളയുടെ ആ നീരാണ് പ്രധാനമായും വേണ്ടത്.

അരച്ചതിനുശേഷം ഒരു അരിപ്പ വഴി അരിച്ച് വേറൊരു പാത്രത്തിലേക്ക് മാറ്റുക. ഒരു ദിവസത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരം കുടിക്കുമ്പോൾ തന്നെ വേദന വളരെയധികം കുറയുന്നു. സബോളയുടെ ഈ അരിച്ചെടുത്ത നീര് കഴിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഇതിലേക്ക് അല്പം ഉപ്പ്, നാരങ്ങാനീര്, ഇഞ്ചിയുടെ നേരെ എന്നിവ ചേർത്ത് കഴിക്കാവുന്നതാണ്. ഇതുകൂടാതെ തന്നെ വേറൊരു മാർഗ്ഗവും കൂടി വേദന കുറയ്ക്കാൻ ഉണ്ട്. തുടർന്ന് വീഡിയോ കാണുക.

Scroll to Top