നമ്മുടെ ബന്ധുക്കളുടെ ഇടയിലോ കൂട്ടുകാരുടെ ഇടയിലോ ചിലരെങ്കിലും കുട്ടികൾ ഉണ്ടാവാതെ വിഷമിക്കുന്നവർ ഉണ്ടാകും. ഒന്നെങ്കിൽ ഭർത്താവിന്റെ പ്രശ്നമോ അല്ലെങ്കിൽ ഭാര്യയുടെ പ്രശ്മോ കാരണമായിരിക്കാം കുട്ടികൾ ഉണ്ടാകാത്തത്. ഇതുപോലെയുള്ള ഒട്ടുമിക്ക പ്രശ്നങ്ങളും ചികിത്സയിലൂടെ ഒരു വിധത്തിൽ മാറ്റിയെടുക്കാൻ പറ്റാറുണ്ട്. ചില കേസുകളിൽ മാറ്റിയെടുക്കാൻ പറ്റാത്തതും വരാറുണ്ട്.
പ്രധാനമായും ഭർത്താവിൽ ഉണ്ടാകുന്ന ദൂശീലങ്ങൾ പോലത്തെ പുകയില മദ്യപാനം എന്നിവ കുട്ടികൾ ഉണ്ടാവാത്തതിന് കാരണമാകാറുണ്ട്. ഇങ്ങനെയുള്ള ദുശീലങ്ങൾ ലൈംഗികശേഷി കുറയ്ക്കുന്നതിന് കാരണമാകുന്ന പ്രധാനമായിട്ടുള്ള ഒന്നാണ്. പ്രധാനമായും ഇവരെ അലട്ടുന്ന പ്രശ്നം എവിടെയെങ്കിലും പോകുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും പരിപാടിക്കോ ബന്ധുക്കളുടെ വീട്ടിലേക്ക് പോകുമ്പോൾ.
കുട്ടികളായില്ലേ കുട്ടികൾ എന്തുചെയ്യുന്നു എന്ന് ചോദിക്കുമ്പോൾ ഉണ്ടാക്കുന്ന വിഷമമാണ്. ഇങ്ങനെ ബുദ്ധിമുട്ടുന്നവർക്ക് ഉണ്ടാക്കാവുന്ന അല്ലെങ്കിൽ വീട്ടിൽ കഴിച്ചു നോക്കാവുന്ന ഒന്നാണ് ഇത്. ഇത് ഒരു 70 ശതമാനവും കുട്ടികളുണ്ടാകാനുള്ള സാധ്യതകൾ കൂട്ടുന്നു. ഒരുപാട് നാളായി പ്രാർത്ഥനകളും ആശുപത്രിയിൽ കയറി ഇറങ്ങുന്നവർക്കും ഇത് ഉപയോഗിച്ചു നോക്കാവുന്നതാണ്. ഈ ഡ്രഗ് സ്ത്രീകൾ രണ്ടുമാസം തുടർച്ചയായി കാലത്ത് എഴുന്നേറ്റു വെറും വയറ്റിൽ കുടിക്കുക.
പുരുഷന്മാർ ഇത് കാലത്തും വൈകുന്നേരം ഉപയോഗിക്കുക. കാലത്ത് ഭക്ഷണത്തിനു മുന്നും വൈകുന്നേരം ഭക്ഷണം കഴിച്ചതിനുശേഷം കിടക്കുന്നതിനുമാണ് പുരുഷന്മാർ ഇത് കഴിക്കേണ്ടത്. തുടർച്ചയായി ഭാര്യയും ഭർത്താവും ഇത് ഉപയോഗിക്കുന്നത് നല്ല റിസൾട്ട് ഉണ്ടാക്കുന്നതാണ്. ഇതിന്റെ കൂടെ ധാരാളം പഴങ്ങളും കഴിക്കാൻ ശ്രദ്ധിക്കുക. ഡേറ്റ്സ് കഴിക്കുന്നതു വളരെ ഉപകാരപ്രദമാണ്. അതിൽ ധാരാളം ഫൈബർ വൈറ്റമിൻസ് മിനറൽസ് ഉള്ളതുകൊണ്ട് ശരീരത്തിനു വളരെ നല്ലതാണ്. നമ്മൾ ഈ ഡ്രിങ്ക് തയ്യാറാക്കുന്നതിനായി ആദ്യം ആറ് ഡേറ്റ്സ് എടുക്കുക. തുടർന്ന് വീഡിയോ കാണുക.