എണ്ണ തലയിൽ ഇടുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ ഇതുപോലെ അസുഖങ്ങൾ വരാം.

തല മറന്ന് എണ്ണ തേക്കരുത് എന്ന് നമ്മൾ പലപോഴായി കേട്ടിട്ടുണ്ട്. എന്നാൽ തല മറന്ന് എണ്ണ തേക്കുകയാണ് വേണ്ടത്. ഇങ്ങനെ പറയുന്നതുകൊണ്ട് അർത്ഥമാക്കുന്നത് തലയിൽ എണ്ണ തേക്കരുത് എന്നാണ്. കാരണം പുതിയ പഠിപ്പുകൾ പ്രകാരം ഇങ്ങനെ തലയിൽ എണ്ണ തേക്കുമ്പോൾ അത് അലർജികൾ കൂടുന്നതിന് കാരണമാകുന്നു. തലയിൽ എണ്ണ തേച്ചു കഴിയുമ്പോൾ തല കൂടുതലായി വിയർക്കാനും.

ഇ എൻ ടി അസുഖങ്ങളും,ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവ ഉണ്ടാകാനും കാരണമാകുന്നു. അതുകൂടാതെ ഇപ്പോൾ നിലവിൽ തുമ്മലോ അലർജിയോ ഉള്ളവർക്ക് അത് പെട്ടെന്ന് തന്നെ കൂടാനും സാധ്യത കൂടുന്നു. എണ്ണ തേക്കുമ്പോൾ ശരിയായ രീതിയിൽ തല ഒഴിച്ച് ബാക്കി ദേഹത്ത് മുഴുവനാണ് എണ്ണ തേക്കേണ്ടത്. തലയിൽ എണ്ണ കൂടുതൽ നേരം നിൽക്കുമ്പോൾ കൂടുതൽ ചെളി നമ്മുടെ തലയിൽ പറ്റിയിരിക്കാൻ കാരണമാവുകയും.

ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. തലയിൽ നിന്നുമുള്ള പൊടി മുഖത്തേക്കും കണ്ണിലേക്ക് വീഴുമ്പോൾ കണ്ണ് ചൊറിച്ചിലും തുമ്മലും നിൽക്കാതെ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഒട്ടുമിക്ക ആളുകളും കുളിക്കുമ്പോൾ ദേഹം മൊത്തം സോപ്പിട്ട് കഴുകിയാലും തല മാത്രം ഷാംപൂവോ സോപ്പോ ഉപയോഗിക്കാതെ കഴുകാത്തിരിക്കുന്നു.

അതുകൊണ്ട്കുളിക്കുമ്പോൾ തല ഷാംപൂ ഇട്ടു കഴുകബോൾ പ്രത്യേകം എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. തല ഒഴിച്ച് ബാക്കി എല്ലാ ഭാഗങ്ങളിലും എണ്ണ തേക്കുമ്പോൾ നമ്മൾ ശരീരത്തിന് എണ്ണയുടെ ഒരു ചെറിയ കോട്ടിംഗ് നൽകുകയാണ് ചെയ്യുന്നത്. ഇതുവഴി നമ്മുടെ തൊലിയിൽ ശരിയായ രീതിയിലുള്ള ഹൈഡ്രേഷൻ ഉണ്ടാകാൻ സഹായിക്കുന്നു. ഒട്ടുമിക്ക ആളുകൾക്കും അറിയാം ത്വക്ക് രോഗങ്ങളുടെ പ്രധാന കാരണം ഇതുപോലെ ഡീഹൈഡ്രേഷൻ നടക്കുന്നതുകൊണ്ടാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top