മുട്ടുവേദന ഇനി വരാതിരിക്കാൻ ഇതുപോലെ ചെയ്താൽ മതി.

മുട്ടുവേദന നമ്മുടെ ശരീരത്തിലെ വലിയൊരു സന്ധിയാണ്. തുടയെല്ലും താഴത്തെ കാലിലെ എല്ലും ചേർന്ന് ഉണ്ടാകുന്ന ഒരു സന്ധി ആണ് ഇത്. ഇതിന്റെ മുന്നിലായി ഒരു ചിരട്ട എല്ലും കാണപ്പെടുന്നു. കാലിലെ ഈ രണ്ട് അസ്ഥികൾക്ക് ഇടയിൽ ഒരു തരുണാസ്തിയുണ്ട് ഇതിനെ കാർട്ടിലേജ് ബോണ് എന്ന് പറയുന്നു. ഇത് എല്ലാം കൂടി ചേർന്നതാണ് കാൽമുട്ട്. ഈ രണ്ടു എല്ലുകൾക്കിടയിൽ ഉള്ള തരുണാസ്തി തേഞ്ഞു പോകുന്നതിനെയാണ് മുട്ട് തെയ്മാനം എന്ന് പറയുന്നത്.

50 വയസ്സ് കഴിഞ്ഞവരിൽ 10 പേരെ എടുക്കുകയാണെങ്കിൽ അതിൽ മൂന്ന് പേർക്കെങ്കിലും മുട്ട് തേയ്മാനം ഉണ്ടാകാറുണ്ട്. പ്രായമാണ് മുട്ടത്തൈമാനത്തിന്റെ ഏറ്റവും വലിയ കാരണമായി വരുന്നത്. രണ്ടാമതായി വരുന്നത് ചെറുപ്പത്തിൽ ഉണ്ടാകുന്ന ആക്സിഡന്റുകൾ ആണ്. കാലിന് ഏതെങ്കിലും തരത്തിലുള്ള ഇൻഫെക്ഷനുകൾ ഉണ്ടായാലും മുട്ട് തേയ്മാനം ഉണ്ടാകും. ഇതല്ലാതെ വാദങ്ങൾ പോലെയുള്ള അസുഖങ്ങൾ ആയ.

ആമവാതം സന്ദീവാദം അല്ലെങ്കിൽ ചിക്കൻ കുനിയ ഡെങ്കിപ്പനി എന്നിങ്ങനെയുള്ള അസുഖങ്ങൾ വരുമ്പോഴും മുട്ടു തേയ്മാനം ഉണ്ടാകും. ഇത്രയും കാരണങ്ങളാണ് പ്രധാനമായും മുട്ട് തേയ്മാനം ഉണ്ടാക്കാൻ ഉള്ളത്. മുട്ടത്തൈമാനത്തിന് ഉണ്ടാകുന്ന ലക്ഷണങ്ങളെ പ്രധാനമായും മൂന്നായി തരംതിരിക്കാം. ഒന്നാമതായി വരുന്നത് 40 മുതൽ 50 വയസ്സ് വരെയുള്ള നാളുകളിൽ കാണുന്ന തേയ്മാനത്തിന്റെ തുടക്കം.

രണ്ടാമതായി വരുന്നത് മിഡിൽ ഏജ് ആയ ആളുകൾക്ക് ഉള്ള മുട്ടു തേയ്മാനമാണ്. മൂന്നാമതായി വരുന്നത് അങ്ങേയറ്റം അപകടകരമായ അവസ്ഥയിൽ ഉള്ള വരെയാണ്. ഇതിന്റെ തുടക്കകാലത്തെ ലക്ഷണങ്ങൾ വരുന്നത് സ്റ്റെപ്പ് കയറുമ്പോൾ അല്ലെങ്കിൽ ഇരിക്കുമ്പോൾ എന്നിങ്ങനെയുള്ള പ്രവർത്തികൾ ചെയ്യുമ്പോൾ കാൽമുട്ടിൽ ഉണ്ടാകുന്ന ചെറിയ വേദനയാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top