ഈയൊരു ഹെൽത്ത് ഡ്രിങ്ക് ഉപയോഗിച്ച് ഏഴു ദിവസം കൊണ്ട് ഭാരം കുറയ്ക്കാം.

ഒരുപാട് വണ്ണം ഉള്ളവർക്ക് പലരീതികൾ നോക്കിയിട്ടും വണ്ണം കുറയ്ക്കാൻ പറ്റാതെ ഇരിക്കുന്നവരായിരിക്കും. ഇതുപോലെ ചെയ്യുകയാണെങ്കിൽ ഏഴു ദിവസം കൊണ്ട് ഏഴു കിലോ വരെ കുറയ്ക്കാൻ പറ്റുന്നതാണ്. നമ്മൾ വിചാരിച്ചു കഴിഞ്ഞാൽ നമ്മളെ കൊണ്ട് നടത്താൻ പറ്റാത്തത് ആയി ഒന്നുമില്ല. കൃത്യമായിട്ടുള്ള ഡയറ്റും ഉപയോഗിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഇതുപോലെ ഏഴു ദിവസം കൊണ്ട് തടി കുറയ്ക്കാവുന്നതാണ്.

ഈയൊരു ഹെൽത്ത് മാത്രം കുടിച്ചുകൊണ്ട്ഒരുപാട് ഭക്ഷണങ്ങൾ കഴിച്ചാൽ പെട്ടെന്ന് തടി കുറയുകയില്ല. ഭക്ഷണവും കൂടെ നല്ലപോലെ ശ്രദ്ധിക്കാനുണ്ട്. ഇതിന് അയച്ച ചോറ് കഴിക്കുന്നത് ഒഴിവാക്കിയ ഓട്സ് അല്ലെങ്കിൽ ഗോതമ്പ് ഉപയോഗിക്കാൻ നോക്കുക. കൂടാതെ സാലഡുകളും കഴിക്കാൻ ശ്രദ്ധിക്കുക. എന്നാൽ മാത്രമേ നമുക്ക് കൃത്യമായി ഏഴു ദിവസത്തിനുള്ളിൽ തടി കുറയ്ക്കാൻ പറ്റുകയുള്ളൂ.

നല്ലപോലെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. കൂടാതെ എണ്ണയുടെ വറുത്തതും ഒഴിവാക്കാനും ജ്യൂസുകൾ കുടിക്കുമ്പോൾ മധുരം ഒഴിവാക്കാനും ശ്രദ്ധിക്കുക. ഈ ഹെൽത്ത് ഡ്രിങ്ക് കാലത്ത് രാവിലെ വെറും വയറ്റിലും വൈകുന്നേരം ഭക്ഷണത്തിനു ശേഷവുമാണ് കഴിക്കേണ്ടത്. വൈകുന്നേരം ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനു ശേഷമാണ് കുടിക്കേണ്ടത്. ഇനി ഇത് ഉണ്ടാക്കുന്നതിനായി നമ്മൾക്ക് ആദ്യം വേണ്ടത് ആപ്പിൾ സിഡർ വിനിഗർ ആണ്.

നാച്ചുറൽ ആയിട്ടുള്ള വിനാഗിരി എടുക്കാൻ ശ്രദ്ധിക്കുക. അല്ലാത്തവർക്ക് ഈ വിനാഗിരി വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഇത് സൂപ്പർമാർക്കറ്റുകളിലും കടകളിലും വളരെയധികം സുലഭമാണ്. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ ശുദ്ധമായ തേൻ ചേർക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനാഗിരി കൂടി ചേർക്കുക. തുടർന്ന് വീഡിയോ കാണുക.

Scroll to Top