നമ്മുടെ ശരീരത്തിൽ ഒരുപാട് അപാപചയ പ്രവർത്തനങ്ങൾ നടന്നതിനുശേഷം പുറത്ത് കളയപ്പെടേണ്ട ഒരു വസ്തുവാണ് യൂറിക്കാസിഡ് എന്ന് പറയുന്നത് പലപ്പോഴും ഇത് മൂത്രത്തിലൂടെ ആയിരിക്കും തുറന്നു പോകുന്നത് എന്നാൽ അങ്ങനെ സാധിക്കാതെ വരുന്ന സന്ദർഭങ്ങളിൽ ശരീരത്തിലെ യൂറിക്കാസിഡിന്റെ അളവ് വല്ലാതെ കൂടുകയും അത് സന്ധിവേദനകൾക്ക് കാരണമാവുകയും ചെയ്യും മുതിർന്ന ആളുകൾക്കെല്ലാം കാലിന്റെ വിരലുകളിൽ.
പ്രത്യേകിച്ച് തള്ളവിരലിന്റെ ഭാഗത്ത് ഒരു തടിപ്പ് അനുഭവപ്പെടുക മുഴപോലെ ഉണ്ടാവുക തൊടുമ്പോൾ വേദന അനുഭവപ്പെടുക ഇതെല്ലാം തന്നെ യൂറിക്കാസിഡ് അമിതമായാൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് പലരും അതിനെ ശ്രദ്ധിക്കാതെ പോകാറുണ്ട് എന്നാൽ ഇത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ് യൂറിക്കാസിഡ് ശരീരത്തിൽ നിന്നും പുറത്തു പോകേണ്ട വസ്തുവാണ് അത് ശരീരത്തിൽ തന്നെ കിടക്കുന്നത് വളരെ ദോഷമാണ്.
എന്നിട്ട് അമിതമായ കഴിക്കുന്നവർക്ക് കരൾ അമിതമായി കഴിക്കുന്നവർക്ക് ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുന്നവർക്ക് എല്ലാം തന്നെ യൂറികാസിഡ് പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.. അങ്ങനെയുള്ളവർ അതിന്റെ ഉപയോഗം കഴിവതും കുറയ്ക്കുക എന്നതാണ് പ്രധാന മാർഗം എന്ന് പറയുന്നത്. ഇതുവരെ നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം വളരെ സുലഭം ആയിട്ടുള്ള പപ്പായ ഉണ്ടല്ലോ അത് ഉപയോഗിച്ചുകൊണ്ട്.
നമുക്ക് ശരീരത്തിൽ നിന്നും കുറയ്ക്കാനും അത് പുറന്തള്ളാനും സഹായിക്കും അതിനുവേണ്ടി നിങ്ങൾ പപ്പായ തോല് കളയാതെ ചെറിയ കഷണങ്ങളാക്കി നുറുക്കി അത് രണ്ട് ഗ്ലാസ് വെള്ളത്തിൽ നന്നായി തിളപ്പിക്കാൻ വയ്ക്കുക നല്ലതുപോലെ തിളച്ച പപ്പായ വെന്തു കഴിയുമ്പോൾ അരിച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക ഈ വെള്ളം നിങ്ങൾ ദിവസവും മുഴുവൻ കുടിക്കുകയാണ് എങ്കിൽ ശരീരത്തിലെ യൂറിക്കാസിഡ് മുഴുവൻ പോകുന്നതായിരിക്കും.