ഇതിൽ ഒരു കാർഡ് തെരഞ്ഞെടുത്താൽ നിങ്ങളുടെ സ്വഭാവത്തെ കുറിച്ച് അറിയാം.

ഇതിൽ കാണുന്ന നാലു കാർടുകളിൽ ഏതു തെരഞ്ഞെടുക്കുന്നതു അനുസരിച്ചിരിക്കും നിങ്ങളുടെ പേഴ്സണാലിറ്റി. ഇതിനായി ഒന്നു മുതൽ നാലു വരെയുള്ള കാർടുകളാണ് കൊടുത്തിട്ടുള്ളത്. അതിൽ ഇഷ്ടമുള്ളത് ഒന്ന് തിരഞ്ഞെടുക്കുക. ഒന്ന് എഴുതിയ നമ്പർ ആണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ നിങ്ങൾ പ്ലാൻ ചെയ്ത പോലെ കാര്യങ്ങൾ നടക്കും. നിങ്ങൾക്ക് ചുറ്റും പിന്നെ നിങ്ങളിലും പോസിറ്റീവ് ആയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഈ കാർഡ് സൂചിപ്പിക്കുന്നു.

കാലങ്ങളായി നിങ്ങൾ പ്ലാൻ ചെയ്യുന്ന ഒരു കാര്യം നടപ്പിലാക്കും എന്നും ഈ കാർഡ് സൂചിപ്പിക്കുന്നു. അതായത് നിങ്ങളുടെ ഏറെ കാലമായുള്ള മോഹം എന്തായാലും നടക്കും എന്നുള്ളതാണ് സാരം. ജീവിതത്തിൽ നടക്കുന്ന ഒരു ചെറിയ കാര്യം കൊണ്ട് നിങ്ങളുടെ ശ്രദ്ധ നിങ്ങളുടെ ലക്ഷ്യത്തിൽ നിന്നും മാറി പോകരുത്. രണ്ട് എന്നുള്ള കാർഡ് ആണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ അല്പം ബുദ്ധിമുട്ടുള്ള സമയമാണ്.

അതുകൂടാതെ മറ്റുള്ളവരെ ആശ്രയിക്കാതെ കാര്യങ്ങൾ തനിയെ ചെയ്യുക എന്നതാണ് ഈ കാർഡ് സൂചിപ്പിക്കുന്നത്. മറ്റുള്ളവരുടെ സഹായം കാത്തു നിൽക്കരുത് എന്നാണ് ഇതിന്റെ അർത്ഥം. മറ്റുള്ളവരെക്കാൾ നിങ്ങൾ നിങ്ങളെ വിശ്വസിക്കേണ്ട സമയമാണ് ഇത്. പുറകിൽ നിന്ന് നിങ്ങളെ കുത്തുവാൻ ആളുണ്ട് എന്ന് അറിഞ്ഞിരിക്കുക. അതുകൊണ്ടുതന്നെ കണ്ണടച്ച് ആരെയും വിശ്വസിക്കുകയും അരുത്.

സമ്മർദ്ദങ്ങൾക്കിടയിലും നിങ്ങൾക്ക് നല്ലപോലെ പ്രവർത്തിക്കാൻ കഴിയും എന്ന് ഈ കാർഡ് സൂചിപ്പിക്കുന്നു. 3 എന്ന നമ്പറുള്ള കാർഡാണ് നിങ്ങൾ തെരഞ്ഞെടുത്തതെങ്കിൽ നിങ്ങൾ ജീവിതത്തിൽ വലിയൊരു ലക്ഷ്യം നേടാൻ ബുദ്ധിമുട്ടുന്നു എന്നാണ് അർത്ഥം.വരുന്ന ദിവസങ്ങളിൽ നിങ്ങളുടെ ആഗ്രഹങ്ങൾ നടക്കുകയും നിങ്ങൾ വിചാരിക്കുന്ന പോലെ കാര്യങ്ങൾ നടക്കുകയും ആണ് ഫലം. തുടർന്ന് വീഡിയോ കാണുക.

Scroll to Top