പൊട്ടാസ്യം കുറയുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ മാരക അസുഖങ്ങളിലേക്ക് എത്തിയേക്കാം.

ചില ആളുകളുടെ കണ്ണുകളുടെ താഴെ ചെറുതായി വീർത്തിരിക്കുന്നത് കാണാം. അതിൽ കുറച്ചു ഫ്ലൂയിഡ് നിറഞ്ഞിരിക്കുന്നത് പോലെയോ അല്ലെങ്കിൽ എന്തോ കടിച്ചു തടിച്ച പോലെയോ തോന്നും. ചിലർക്ക് ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടും നെഞ്ചിടിച്ചിൽ കൂടുതൽ ആയിട്ട് തോന്നുകയും ചെയ്യും. ചിലർക്ക് ശരീരത്തിൽ ദ്രാവകം നിറഞ്ഞ് നീരുവന്ന പോലത്തെ അവസ്ഥ തോന്നാം.

ഇങ്ങനെയൊക്കെ പ്രധാനമായും ഉണ്ടാകുന്നതിനുള്ള കാരണം പൊട്ടാസ്യം എന്നാൽ ലവണം കുറയുന്നത് കൊണ്ടാണ് ശരീരത്തിൽ. പൊട്ടാസ്യം കൂടുതലായി കാണപ്പെടുന്നത് ഇറച്ചികളിലും മീനുകളിലും അല്ല പച്ചക്കറികളിൽ ആണ്. ഉരുളക്കിഴങ്ങ് നേന്ത്രപ്പഴം എന്നിവയിൽ ധാരാളമായി കാണപ്പെടുന്നു. ചില ആളുകൾ പച്ചക്കറി മാറ്റിവെച്ച് മറ്റ് മാംസാഹാരങ്ങൾ ആയിരിക്കും കൂടുതൽ കഴിക്കുക. ഇങ്ങനെ വരുമ്പോൾ ശരീരത്തിന് പൊട്ടാസ്യം കിട്ടാതെ വരികയും.

പൊട്ടാസ്യത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് നിർബന്ധമായും ഇടയ്ക്കോ അല്ലെങ്കിൽ വല്ലപ്പോഴും പച്ചക്കറികളും ഫ്രൂട്ട്സും ധാരാളം കഴിക്കേണ്ടതാണ്. കിഡ്നി നല്ലആരോഗ്യത്തോടുകൂടിയാണ് ഇരിക്കുന്നതെങ്കിൽ നമ്മൾക്ക് പ്രത്യേകിച്ച് പൊട്ടാസ്യത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല. എന്നാൽ കിഡ്നിക്ക് എന്തെങ്കിലും പ്രശ്നം വരികയോ അല്ലെങ്കിൽ കിഡ്നിയിൽ എന്തെങ്കിലും പ്രശ്നം വന്നു.

രക്തത്തിൽ മറ്റ് എന്തിനെങ്കിലും അളവ് കൂടുമ്പോഴും പൊട്ടാസ്യത്തിന്റെ അളവിൽ വ്യത്യാസം വരികയും അതുമൂലം അസുഖങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. കിഡ്നി സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങൾ കാണിക്കുമ്പോൾ നമ്മൾ കിഡ്നിയുടെ ഫംഗ്ഷൻ ശരിയാണോ എന്നുള്ള ടെസ്റ്റുകൾ ചെയ്യുമെങ്കിലും സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും ടെസ്റ്റ് ചിലപ്പോൾ ചെയ്യണമെന്നില്ല. ഇങ്ങനെ വരുമ്പോൾ ചിലപ്പോൾ അസുഖം നിർണയിക്കാൻ പറ്റാതെ വരുന്നു. ഇങ്ങനെ അസുഖം ഏതാണെന്ന് അറിയാത്തതുകൊണ്ട് നമ്മൾ ധാരാളം മറ്റു ഭക്ഷണങ്ങൾ കഴിക്കുകയും അസുഖം കൂടുതൽ മൂർച്ചിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top