നമ്മൾക്ക് വെറും മൂന്നുദിവസംകൊണ്ട് തന്നെ ശരീരം വെളുപ്പിക്കാവുന്നതാണ്. ഇത് വളരെയധികം ഉപയോഗിച്ച റിസൾട്ട് കിട്ടിയിട്ടുള്ള ഒരു റെമഡിയാണ്. ഇത് ചെയ്യുന്നതിനായി നമ്മൾ മുഖം കാൽകൈ എങ്ങനെയുള്ള ഭാഗങ്ങളിൽ ഏതു ഭാഗമാണ് വെളുപ്പിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ആ ഭാഗം ഒരു നേരിയ ചൂടുവെള്ളത്തിൽ കഴുകിയെടുത്ത് ഒരു തുണികൊണ്ട് തുടക്കാവുന്നതാണ്.
ഇത് ഉണ്ടാക്കുന്നതിനായി അല്പം പഞ്ചസാര എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ഒഴിക്കുക. ഇങ്ങനെ താൻ പഞ്ചസാരയിൽ ചേർത്ത് അതിനുശേഷം നല്ലപോലെ ഇളക്കിയെടുക്കുക. തേൻ മുഖത്തെ വൈറ്റ് ഹെഡ്സും ബ്ലാക്ക് ഹെഡ്സും പോകുന്നതിനെ സഹായിക്കുന്ന ഒന്നാണ്. ഒരുപാട് വെള്ളം പോലെ ആകാതിരിക്കാൻ ശ്രദ്ധിക്കണം ഒരു പേസ്റ്റ് രൂപത്തിൽ ലഭിക്കുന്നതാണ് നമ്മൾക്ക് മുഖത്ത് തേക്കാൻ നല്ലത്.
ഇങ്ങനെ ഇത് മിക്സ് ചെയ്തതിനുശേഷം നമ്മൾ ഏതു ഭാഗത്താണോ തേക്കാൻ ഉദ്ദേശിച്ചത് എങ്കിൽ അവിടെ ഇത് നല്ലപോലെ തേച്ച് സ്ക്രബ് ചെയ്യുക. ഇങ്ങനെ ഇത് ഇട്ടതിനുശേഷം ഒരു അഞ്ചുമിനിറ്റ് കഴിയുമ്പോൾ കഴുകി കളയുക. ഇങ്ങനെ പഞ്ചസാരയുടെ ക്രിസ്റ്റലും ഞാനും ഇട്ട് നല്ലപോലെ റബ്ബ് ചെയ്യുമ്പോൾ മുഖത്തിന് നല്ല പോലെ ഗുണം ലഭിക്കുന്നു. ഇത് ചെയ്തതിനുശേഷം ആണ് നമ്മൾ മുഖത്ത് ഇടാനുള്ള ഫെയ്സ് പാക്ക് റെഡിയാക്കുന്നത്.
ഇതുണ്ടാക്കുന്നതിനായി നമ്മൾക്ക് വേണ്ടി വരുന്നത് മുൾട്ടാനി മിട്ടി ആണ്. ഇത് കടയിൽ നിന്നും വാങ്ങാൻ കിട്ടുന്നതാണ് ഇത് ഒരു ടേബിൾ സ്പൂൺ എടുക്കുക. അതിലേക്ക് ആവശ്യത്തിന് തേൻ ചേർക്കുക. അതിലേക്ക് ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിക്കുക. അതിനുശേഷം ഒലിവ് ഓയിൽ അര ടേബിൾ സ്പൂൺ ചേർക്കുക. തുടർന്ന് വീഡിയോ കാണുക.