വിറ്റാമിൻ ഡി കുറയുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ ഇനി വൃക്ക നശിക്കും. നിങ്ങൾ ഇത് അറിയാതെ പോകരുത്.

നമ്മുടെ ശരീരത്തിലെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷിയും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് വലിയൊരു പങ്കാണ് ഉള്ളത് അതുപോലെ തന്നെ നമ്മുടെ ശരീരത്തിലെ ഫംഗ്ഷനുകൾ എല്ലാം നടക്കുന്നതിനും നമ്മുടെ ശരീരത്തിൽ വൈറ്റമിൻ ഡി വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ് ഇത് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് നമ്മുടെ ശരീരത്തിൽ ധാരാളം വൈറ്റമിൻസുകൾ ഉണ്ട് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ്.

വൈറ്റമിൻസുകൾ എല്ലാം തന്നെ ലഭിക്കുന്നത് നമ്മുടെ ശരീരത്തിൽ അത്യാവശ്യം ഉള്ളതാണ് വൈറ്റമിൻ ഡി. ശരീരത്തിലെ ഹോർമോൺ പോലെ പ്രവർത്തിക്കുന്ന ഒന്നാണ് വൈറ്റമിൻ ഡി എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിൽ സൂര്യപ്രകാശത്തിൽ നിന്നാണ് വൈറ്റമിൻ ഡി കൂടുതലായി ലഭിക്കുന്നത്. വൈറ്റമിൻ ഡി നമുക്ക് ലഭിക്കാത്തതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ സൗന്ദര്യം സംരക്ഷിക്കുന്നതിന് വേണ്ടി.

നമ്മൾ പുറത്തിറങ്ങുമ്പോൾ എല്ലാം തന്നെ കൂടെയെല്ലാം കൂടി ഫുൾ കവർ ചെയ്തിട്ടുള്ള വസ്ത്രങ്ങളെല്ലാം ധരിക്കും. എന്നാൽ ചെറിയ ഇളം വെയിലുള്ള സമയത്ത് ഇതുപോലെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല വൈറ്റമിൻ ഡി ലഭിക്കുക തന്നെ വേണം. പ്രധാന സംബന്ധം ആയിട്ടുള്ള രോഗങ്ങൾ ഉള്ളവർക്ക് വൃക്കരോഗം ഉള്ളവർക്ക് എല്ലാം അമിതവണ്ണം ഉള്ളവർക്ക് എല്ലാം വൈറ്റമിൻ ഡിയുടെ കുറവ് കാണാറുണ്ട്. അതുപോലെ ഇന്നത്തെ ഭക്ഷണശൈലി കൊണ്ടും വൈറ്റമിൻ ഡി ലഭിക്കുന്നില്ല.

ഈ കാരണങ്ങൾ കൊണ്ടാണ് വൈറ്റമിൻ ഡി ശരീരത്തിൽ കുറയുന്നത്. എല്ലിനും പല്ലിനും ബലം കിട്ടുന്നതിന് വൈറ്റമിൻ വളരെയധികം അത്യാവശ്യമാണ് ഇത് ചെറിയ കുട്ടികൾക്കാണ് ഏറ്റവും അത്യാവശ്യമായി വേണ്ടത് അതുപോലെ വലിയ ആളുകൾക്ക് പെട്ടെന്ന് സന്ധിവേദന ഉണ്ടാകുന്നത് വൈറ്റമിൻ ശരിയായ രീതിയിൽ ലഭിക്കാത്തതുകൊണ്ടാണ്. അതുപോലെ രോഗപ്രതിരോധശേഷി കുറയും ചെറിയ കുട്ടികൾക്ക് എല്ലാം പെട്ടെന്ന് പെട്ടെന്ന് ജലദോഷം ആയിട്ടും ചുമ ആയിട്ടും അസുഖങ്ങൾ വരുന്നത് ഇതുകൊണ്ടാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top