നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ് വൃക്ക എന്ന് പറയുന്നത് വൃക്ക തകരാറിലാവുകയാണെങ്കിൽ നമ്മുടെ ശരീരത്തിന്റെ സ്വാഭാവികം ആയിട്ടുള്ള നില നഷ്ടപ്പെടും അതുകൊണ്ടുതന്നെ ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും എല്ലാം വൃക്ക വളരെ അത്യാവശ്യമാണ് വൃക്ക തകരാറിലായാൽ ശരീരം തന്നെ നമുക്ക് കാണിച്ചു തരുന്ന ചില ലക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.
അതിൽ ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് ഉറക്കമാണ് ക്ഷീണമാണ് എപ്പോഴും ഉറക്കവും ക്ഷീണവും അനുഭവപ്പെടും. അടുത്തതായി വളരെ കോമൺ ആയി എല്ലാവരിലും കാണുന്ന ലക്ഷണമാണ് രാവിലെ ഉറങ്ങി എഴുന്നേറ്റ് കഴിഞ്ഞാൽ കണ്ണിന്റെ അടിയിൽ ഉണ്ടാകുന്ന തുടിപ്പ്. ശരീരത്തിൽ നിന്നും അമിതമായി പ്രോട്ടീനും കൊഴുപ്പും നഷ്ടപ്പെടുന്നതിന്റെ ലക്ഷണമാണ്.
അടുത്തത് രാത്രികാലങ്ങളിൽ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കുവാൻ തോന്നുന്ന അവസ്ഥ ഇത് കിഡ്നി പ്രശ്നങ്ങൾ കൊണ്ട് സംഭവിക്കുന്നതാണ്. അടുത്തത് മൂത്രത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം അതുപോലെ മൂത്രമൊഴിച്ചതിനുശേഷം വരുന്ന പത. അടുത്തത് വിശപ്പില്ലായ്മ ഇതിന് കാരണം വൃക്ക തകരാറിലായാൽ ഡോക്സിനുകൾ പുറംതല്ലാതെ വരികയും അതുകൊണ്ടുതന്നെ വിശപ്പ് ഇല്ലാതെ വരുകയും ചെയ്യുന്ന അവസ്ഥ.
വായിൽ ഒരു പ്രത്യേക തരം ലോഹത്തിന്റെ ചൊവ്വ അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം ഈ സമയത്ത് കഠിനമായ വായനാറ്റം ആയിരിക്കും അനുഭവപ്പെടുക. അടുത്ത ലക്ഷണമാണ് മസിൽ കോച്ചി പിടിക്കുന്നത്. ഇത്രയും ലക്ഷണങ്ങളാണ് വൃക്ക തകരാറിലാവുകയാണ് എങ്കിൽ ശരീരം സ്വയമേ നമുക്ക് കാണിച്ചുതരുന്നത് ഇതുപോലെയുള്ള ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടാവുകയാണെങ്കിൽ ആരും അതിനെ നിസ്സാരമായി കാണരുത് ഉടനെ തന്നെ നിങ്ങളുടെ വൃക്ക ശരിയായ രീതിയിൽ അല്ലേ പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കുക.