എത്ര വലിയ സങ്കടം മനസ്സിലാവുണ്ടെങ്കിലും ദേവി അതെല്ലാം തന്നെ തീർത്തു തരും. ഇതുപോലെ ചെയ്താൽ മതി.

വരാഹി ദേവിയെ നിങ്ങൾ ഇതുപോലെ പ്രാർത്ഥിക്കുകയാണ് എങ്കിൽ നിങ്ങളുടെ മനസ്സിൽ ഉണ്ടാകുന്ന പലതരം പ്രശ്നങ്ങളെയും ദേവി തീർത്ത തരുന്നതായിരിക്കും. അത് മാനസിക പ്രശ്നങ്ങളായാലും സാമ്പത്തിക പ്രശ്നങ്ങളായാലും കുടുംബപരമായ പ്രശ്നങ്ങളായാലും എന്തുതന്നെയായാലും അമ്മയുടെ അനുഗ്രഹം കൊണ്ട് അതെല്ലാം തന്നെ മാറുന്നതായിരിക്കും.

അതുപോലെ വഴിമുട്ടി നിൽക്കുന്ന പല അവസരങ്ങളിലും ആയിരം വഴികൾ അമ്മ തുറന്നു കാണിച്ചു തരുന്നതായിരിക്കും. നമ്മളെല്ലാവരും ആഗ്രഹങ്ങളും സ്വപ്നങ്ങളും തേടി നടക്കുന്നവരാണല്ലോ. ആത്മാർത്ഥമായി നമ്മൾ ആഗ്രഹിക്കുന്ന ഏത് ഒരു ആഗ്രഹത്തിനും അമ്മ നമ്മളുടെ കൂടെ ഉണ്ടാവുക തന്നെ ചെയ്യും. വരാ അമ്മയ്ക്ക് ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് വരാഹി വിളക്ക് എന്നാണ് പറയുന്നത്.

വൈകുന്നേരം ആറുമണി മുതൽ 10 മണി വരെയുള്ള സമയത്ത് ദിവസവും വരാഹി അമ്മയെ പ്രാർത്ഥിക്കുന്നതാണ് ഏറ്റവും ഉത്തമം ആയിട്ടുള്ള സമയം എന്ന് പറയുന്നത്. ദിവസവും ഒരു സമയം നിങ്ങൾ കൃത്യമായി പാലിക്കുക. വീട്ടിൽ ദേവിയുടെ ചിത്രം അല്ലെങ്കിൽ രൂപം ഉണ്ടെങ്കിൽ നിങ്ങൾ അതിനു മുൻപിൽ ചിരാതെ വിളക്ക് കത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനമായി നിങ്ങൾ ചെയ്യേണ്ട ഒരു വഴിപാട്.

അതുപോലെ നിങ്ങളുടെ വീട്ടിൽ ദേവിയുടെ ചിത്രങ്ങൾ ഒന്നും ഇല്ല എന്നുണ്ടെങ്കിൽ വിഷമിക്കേണ്ട മഴക്കോട്ട് ദർശനമായിട്ട് ഒരു ചിരാത് വിളക്ക് കത്തിച്ചു വെച്ചാൽ മാത്രം മതി. വടക്ക് ദിശയിൽ വയ്ക്കണം എന്ന് പറയുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട് വരാഹി അമ്മ അകലുകയാണ് വീട്ടിലേക്ക് കയറി വരുന്നത് അതുപോലെ തന്നെ വടക്ക് കുബേര ദിശ കൂടിയാണ് ജീവിതത്തിലേക്ക് ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും കയറി വരാൻ ഇതിലും നല്ലൊരു വഴിപാട് വേറെയില്ല.

Scroll to Top