ശരീരത്തിന് ഉണ്ടാകുന്ന വേദനകൾ എപ്പോഴും അസുഖങ്ങൾ കൊണ്ട് മാത്രമാകണമെന്നില്ല.

കാലത്തെ എഴുന്നേൽക്കുമ്പോൾ തന്നെ പലതരത്തിലുള്ള വേദനകൾ ഇല്ലാത്തവർ കുറവായിരിക്കും നമ്മുടെ ഇടയിൽ. വേദന എന്ന് പറയുന്നത് മറ്റൊരു അസുഖത്തിന്റെ ഒരു ലക്ഷണമാണ്. മുട്ടുവേദന നടുവേദന തലവേദന നെഞ്ചുവേദന കൈകാലുകളിൽ ഉള്ള വേദന അങ്ങനെ വേദന ഏത് തരത്തിൽ വേണമെങ്കിലും പലർക്കും വരാം. ശരീരത്തിൽ വേദന ഉണ്ടാകുന്നത് സമയങ്ങളിൽ ശരീരത്തിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചതുകൊണ്ട് മാത്രം ആയിരിക്കണം എന്നില്ല.

ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് നമ്മുടെ ശരീരത്തെ വളരെയധികം ബാധിക്കുന്നതാണ്. ചിലർക്ക് ഏതെങ്കിലും തരത്തിലുള്ള വേദനകൾ നടുവിന് മറ്റും വരുമ്പോൾ ഏത് ടെസ്റ്റ് ചെയ്തിട്ടും സ്കാൻ ചെയ്തിട്ടും വേദനയുടെ റീസൺ ചിലപ്പോൾ കണ്ടുപിടിക്കാൻ പറ്റിയില്ലെന്നു വരാം. ഇങ്ങനെ വരുന്ന കേസുകളിൽ രോഗിയുമായി കൂടുതൽ സംസാരിച്ചു വരുമ്പോൾ ആയിരിക്കും അവർക്ക് അവരുടെ മാനസിക ബുദ്ധിമുട്ടുകൾ.

അല്ലെങ്കിൽ കുടുംബത്തിലുള്ള ബുദ്ധിമുട്ടുകൾ പറയുകയും അതിന്റെ ഭാഗമായിട്ട് ശരീരത്തിൽ ബുദ്ധിമുട്ടുകൾ വരുന്നതും ആണെന്ന്. നമ്മുടെ മനസ്സിൽ എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത് നമ്മുടെ ശരീരത്തിലെ സ്ട്രസ് ഹോർമോണുകളെ റിലീസ് ചെയ്യും. ഏതെങ്കിലും തരത്തിൽ എന്തെങ്കിലും ആലോചിക്കുമ്പോൾ അത് നെർവസ് സിസ്റ്റത്തിന് ബാധിക്കുന്നു. എങ്ങനെ ഉണ്ടാകുമ്പോൾ നെർവ സിസ്റ്റത്തിൽ നിന്ന് ന്യൂറോ ട്രാൻസ്മിറ്റുകൾ റിലീസ് ചെയ്യുന്നു.

ഇങ്ങനെ ന്യൂറോട്രാൻസ്മിറ്റുകൾ റിലീസ് ആകുന്നത് വഴി അഡ്രിനാലിൻ കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ഡ്രസ്സ് ഫോർമാണങ്ങളെ ഉത്പാദിപ്പിക്കുകയും കോർട്ടിസോൾ ഉണ്ടാവുകയും ചെയ്യുന്നു. കോർട്ടിസോളിന്റെ പ്രവർത്തനം നമ്മുടെ ശരീരതിന് എന്തെങ്കിലും അപകടം ഉണ്ടാകാൻ പോകുമ്പോൾ ശരീരത്തെ സജ്ജമാക്കുക എന്നുള്ളതാണ്. അതുകൊണ്ടുതന്നെ ഇത് നമ്മുടെ ഇമ്മ്യൂൺ സിസ്റ്റത്തിന് ഒരു മുൻകരുതൽ നൽകുകയും നമ്മുടെ മസിലുകൾക്ക് കോൺട്രാക്ഷൻ നൽകുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top