ചെയ്താൽ ഉടനെ ഫലം തരുന്ന വഴിപാട് ശിവക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്യൂ.

എന്റെ ഭക്തരെ ഒരുപാട് പരീക്ഷിക്കുകയും എന്നാൽ കൈവിടാതെ ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാവുകയും ചെയ്യുന്നതാണ്. ശിവഭഗവാന്റെ ഏറ്റവും വലിയ പ്രത്യേകതയും അതുതന്നെയാണ് തന്റെ ഭക്തരെ എത്ര നാൾ വേണമെങ്കിലും ഭഗവാൻ പരീക്ഷിക്കും പക്ഷേ ഒരിക്കലും കൈവെഴുകയില്ല .ഭഗവാനെ മനസ്സിൽ ആത്മാർത്ഥമായി പൂജിച്ചു കൊണ്ടു പോകുന്ന ഒരു മാനസിക നില മാത്രമാണ് നമുക്ക് ഭഗവാനോട് ഉണ്ടാകേണ്ടത്.

ഇന്ന് പറയാൻ പോകുന്നത് വീടിന്റെ അടുത്ത് ഉള്ള വലിയ ക്ഷേത്രം ആയിക്കൊള്ളട്ടെ ചെറിയ ക്ഷേത്രം ആയിക്കൊള്ളട്ടെ ശിവക്ഷേത്രത്തിൽ ചെയ്യാൻ പറ്റുന്ന ഒരു വഴിപാടിനെ പറ്റിയാണ് ഇതിന്റെ പ്രത്യേകത എന്ന് പറഞ്ഞാൽ നിങ്ങൾ ഇതൊരു ശീലമാക്കുക എല്ലാ മാസവും ഒന്നാം തീയതി കഴിഞ്ഞു കഴിഞ്ഞാൽ ഈ വഴിപാട് ചെയ്യുക ക്ഷേത്രത്തിൽ പോയി ചെയ്യുക. ഇത് നിങ്ങൾ ഒരു ശീലമാക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതം മാറിമറിയും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

ഈ വഴിപാട് തുടർച്ചയായി ചെയ്യുക നിങ്ങളുടെ ജീവിതചര്യയുടെ ഭാഗമാക്കുക നിങ്ങൾ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ നിങ്ങളുടെ ജീവിതത്തിൽ സൗഭാഗ്യങ്ങൾ സംഭവിക്കും നിങ്ങൾക്ക് ഒരു പ്രാവശ്യം തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാകും എന്തൊക്കെ ഭാഗങ്ങളും ഐശ്വര്യങ്ങളും ആണ് തനിക്ക് കൈവന്നിരിക്കുന്നത് എന്ന്. മലയാളമാസം പിറന്നുവരുന്ന ആദ്യത്തെ തിങ്കളാഴ്ച അല്ലെങ്കിൽ ആദ്യത്തെ ശനിയാഴ്ച വേണം ഈ വഴിപാട് നിങ്ങൾ ചെയ്യേണ്ടത്.

കുളിച്ച് ശുദ്ധിയായി എല്ലാ ഐശ്വര്യത്തോടും കൂടി നിങ്ങൾ ക്ഷേത്രത്തിലേക്ക് പോയി ഭഗവാനെ ദർശിക്കുക വീട്ടിലെ ഓരോ വ്യക്തിയുടെയും തലയ്ക്ക് ഒഴിഞ്ഞ നാണയം ക്ഷേത്രത്തിലേക്ക് കൂടെ കൊണ്ടുപോവുക ശേഷം ഭഗവാനെ സമർപ്പിക്കുക. അതിനുശേഷം വീട്ടിലെ എല്ലാവരുടെ പേരിലും മൃത്യുഞ്ജയ പുഷ്പാഞ്ജലിക്ക് വഴിപാട് കഴിപ്പിക്കുക. അതുപോലെ ഭഗവാനെ കൂവള മാല സമർപ്പിക്കുക. ശേഷം മനസ്സറിഞ്ഞ് ഭഗവാനോട് പ്രാർത്ഥിക്കുക ഇത് നിങ്ങൾ ഒരു ശീലമാക്കുവോ നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം ഭഗവാൻ നടത്തിത്തരും.

Scroll to Top