നമുക്കെല്ലാവർക്കും തന്നെ അറിയാവുന്ന ഒരു വിറ്റാമിൻ ആണ് വിറ്റാമിൻ ബി കോംപ്ലക്സ്. ഇതിന്റെ കുറവ് ഇന്ന് പല ആളുകളിലും കണ്ടുവരാറുണ്ട്. ഇത് ചുവന്ന രക്താണുക്കൾക്ക് നല്ല രീതിയിലുള്ള ആരോഗ്യവും ഷേപ്പും നൽകുന്നതിന് ഈ വിറ്റാമിൻ വളരെയധികം ആവശ്യമാണ് അതോടൊപ്പം തന്നെ ചുവന്ന രക്താണുക്കളോടൊപ്പം ശോകരക്താണുക്കളുടെ നിർമ്മാണത്തിനും സഹായിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥികളുടെയും അഡ്രിനാലിൻ ഗ്രന്ഥികളുടെയും.
പ്രവർത്തനത്തിന് ഈ വിറ്റാമിൻ വളരെ അത്യാവശ്യമാണ്. എന്നാൽ ഇത് കുറയുകയാണെങ്കിൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങളാണ് പെട്ടെന്ന് ഉണ്ടാകുന്ന ക്ഷീണം തലയ്ക്ക് ഒരു കനം അനുഭവപ്പെടുക സ്റ്റെപ്പുകൾ കയറുമ്പോൾ നെഞ്ചിടിപ്പ് കൂടുക. രോഗപ്രതിരോധശേഷി കുറയുക എന്നിവയെല്ലാം തന്നെ വിറ്റാമിൻ കുറയുന്നതിന്റെ ലക്ഷണങ്ങളാണ്. അതുപോലെ സുഷുമ്ന നാഡിയുടെ പ്രവർത്തനത്തെ ബാധിക്കും മസിലുകളുടെ കോഡിനേഷൻ നഷ്ടപ്പെടും.
നടക്കുമ്പോൾ പെട്ടെന്ന് വീഴാൻ പോകുന്നത് ഈ വിറ്റാമിൻ കുറയുന്നത് കൊണ്ട് ശരീരം കാണിക്കുന്ന ലക്ഷണങ്ങളാണ്. മുടികൊഴിച്ചിൽ ഒരുപാട് അനുഭവപ്പെടുക പെട്ടെന്ന് ശരീരം തടിച്ചു തീർക്കുക. കുറവാണ് ടെസ്റ്റ് ചെയ്യുകയും ശേഷം അതിനുവേണ്ടി ഡോക്ടർ പറയുന്ന രീതിയിലുള്ള കാര്യങ്ങളെല്ലാം ചെയ്തു നോർമൽ ആക്കുവാൻ ശ്രദ്ധിക്കുക. അതില്ലായെന്നുണ്ടെങ്കിൽ ഇത് പല രോഗങ്ങളിലേക്കും ഒഴിവാക്കുന്നതായിരിക്കും. ഇത് കൂടുതലായി കാണുന്നത് വെജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രം കഴിക്കുന്നവരിലാണ് ഉള്ളത്.
അതുകൂടാതെ എല്ലാദിവസവും മദ്യപിക്കുന്നവർക്കും ഡയബറ്റിസ് മെഡിസിൻ ധാരാളമായി കഴിക്കുന്നവരിലെ കാണാം. അതുപോലെ ആവശ്യമില്ലാത്ത രീതിയിലും മരുന്നുകൾ കഴിക്കുന്നവരിലും ഈ വൈറ്റമിന്റെ കുറവ് കാണുവാറുണ്ട്. ഈ വിറ്റാമിൻ ധാരാളമായി അടങ്ങിയിരിക്കുന്നത് നോൺ വെജ്ജിലാണ് ഇലകൾ കഴിക്കുന്ന കന്നുകാലികളുടെ മാംസങ്ങളിലാണ് ഈ വിറ്റാമിൻ കൂടുതലായിട്ട് അടങ്ങിയിട്ടുള്ളത്. മുട്ടയിലും കുറഞ്ഞ അളവിൽ അടങ്ങിയിട്ടുണ്ട് ചെറിയ മത്സ്യങ്ങളിൽ അടങ്ങിയിട്ടുണ്ട്. അതുപോലെ തേങ്ങാപ്പാലിലും ഇലക്കറികളിലും ഈ വിറ്റാമിൻ അടങ്ങിയിട്ടുണ്ട്. സോയാബീൻ കഴിക്കുന്നത് ഒരു പരിധിവരെ വിറ്റാമിൻ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകാൻ സഹായിക്കുന്നു.