ഉലുവ കഴിച്ചാൽ കൊഴുപ്പും കുടവയറും ഒരാഴ്ച കൊണ്ട് തന്നെ ഇല്ലാതെയാകും.

വണ്ണം കുറയ്ക്കാൻ ഒരു പ്രത്യേക തരം മരുന്ന് ഇപ്പോൾ ലഭ്യമാണ് അത് ഫാറ്റ് ഒരു തരം മരുന്നാണ്. ഭക്ഷണത്തിനു മുൻപ് കഴിക്കേണ്ട മരുന്ന് ആണ് ഇത്. ഇത് മൂന്നുനേരമാണ് കഴിക്കാറുള്ളത് അതിന്റെ കൂടെ വെള്ളവും കഴിക്കാറുമുണ്ട്. എന്നാൽ ഇതിന് ഈ മരുന്നിന്റെ അതേ ഗുണങ്ങൾ തന്നെ നമുക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യാം ഒരുപാട് ഫൈബർ കണ്ടന്റ് ഉള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രം മതി.

വണ്ണം ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക ഉദാഹരണത്തിന് മധുരം ബേക്കറി സാധനങ്ങൾ, മൈദ അടങ്ങിയിട്ടുള്ള ആഹാരപദാർത്ഥങ്ങൾ, ചോറ് എന്നിവയെല്ലാം ഒഴിവാക്കേണ്ടതാണ്. അതുപോലെ ഉലുവ വണ്ണം കുറയ്ക്കാൻ വേണ്ടി നമ്മളെ സഹായിക്കുന്ന ഒന്നാണ്. അതുപോലെ ബദാം നല്ല കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതാണ്.

ഉലുവ നമ്മളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഭക്ഷണപദാർത്ഥങ്ങളിൽ എല്ലാം തന്നെ നമുക്ക് യഥേഷ്ടം ചേർക്കാവുന്നതാണ്. ഭക്ഷണവും മരുന്നും കഴിക്കുന്നതിനോടൊപ്പം തന്നെ മറക്കാതെ ചെയ്യേണ്ട ഒന്നാണ് വ്യായാമം എന്ന് പറയുന്നത് മറ്റെന്തൊക്കെ ചെയ്തിട്ടും കാര്യമില്ല വ്യായാമം കൂടെ ചെയ്തെങ്കിൽ മാത്രമേ പൂർണ്ണതയിൽ എത്തുകയുള്ളൂ.

നമ്മൾ വിചാരിക്കുന്ന തരത്തിൽ നമ്മുടെ ശരീരത്തിൽ നിന്നും കൊഴുപ്പ് കുറയണമെങ്കിൽ വ്യായാമമാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം. അതുപോലെ കാർബോഹൈഡ്രേറ്റ്സിനെ ഒഴിവാക്കി കൂടുതൽ ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുവാൻ ശ്രദ്ധിക്കുക എങ്കിൽ തന്നെ വളരെ പെട്ടെന്ന് നിങ്ങൾക്ക് ശരീരത്തിൽ മാറ്റങ്ങൾ കണ്ടു വരുന്നതായിരിക്കും. മണ്ണിന്റെ അടിയിൽ വളരുന്ന എല്ലാ സസ്യങ്ങളിലും ഒരുപാട് ഫൈബർ അടങ്ങിയിട്ടുണ്ട്.

Scroll to Top