എല്ലാ പ്രദേശങ്ങളിലും ക്ഷേത്രങ്ങൾ ഉണ്ടായിരിക്കും ആ പ്രദേശത്തിന്റെ മുഴുവൻ കാവലും ആ ക്ഷേത്രങ്ങൾ ആയിരിക്കും എന്ന് പറയാൻ പോകുന്നത് ദേവീക്ഷേത്രത്തിൽ ചെയ്യേണ്ട വഴിയാണ് അതും നാല് പ്രാവശ്യം ആയിട്ട് വേണം ഈ വഴിപാട് ചെയ്യുവാൻ ഇത് നിങ്ങൾ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടുന്നതായിരിക്കും ഒരുപാട് ആളുകൾക്ക് വളരെയധികം ഉപകാരപ്രദമായിട്ടുള്ള ഒരു വഴിപാട് കൂടിയാണ്.
ഇത് ഒരുപാട് ഒന്നുമില്ലാതെ ഏതൊരു സാധാരണക്കാരനും ചെയ്യാൻ പറ്റുന്നതായിരിക്കും എല്ലാവർക്കും അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടാനുള്ള ഒരു മാർഗം കൂടിയാണ് ഇത്. അതിനായി നിങ്ങൾ ചെയ്യേണ്ട വഴിപാട് നാല് ദിവസങ്ങളിൽ ആയിട്ട് ചെയ്യുക തുടർച്ചയായി നാലു ദിവസങ്ങൾ അതിനു വേണ്ടി തെരഞ്ഞെടുക്കുക ശേഷം ആദ്യത്തെ ദിവസം പോകുമ്പോൾ നിങ്ങൾ അമ്മയെ കണ്ട് പ്രാർത്ഥിക്കുക.
നിങ്ങളുടെ ആഗ്രഹം എന്താണെങ്കിലും അത് പറയുക ദീപാരാധനയും തൊഴുത് വീട്ടിലേക്ക് വരുക പിന്നീടുള്ള വെള്ളിയാഴ്ച ദിവസം തെരഞ്ഞെടുക്കാവുന്നതായിരിക്കും നല്ലത്. ആദ്യത്തെ വെള്ളിയാഴ്ച ദിവസം പോകുമ്പോൾ അമ്മയ്ക്ക് ചുവന്ന പൂക്കൾ കൊണ്ടുള്ള മാല സമർപ്പിക്കുക രണ്ടാമത്തെ വെള്ളിയാഴ്ച പോകുമ്പോഴും ഇതേ രീതിയിൽ ചുവന്ന മാല സമർപ്പിക്കുക.
മാലവിക്ക് അണിഞ്ഞ പ്രാർത്ഥിക്കുന്നത് കണ്ടു ദീപാരാധനയും തൊഴുത് വേണം വീട്ടിലേക്ക് വരുവാൻ മൂന്നാമത്തെ വെള്ളിയാഴ്ചയും അതുതന്നെ ചെയ്യുക നാലാമത്തെ വെള്ളിയാഴ്ച പോകുമ്പോൾ സുവർണ്ണ മാലയും അതോടൊപ്പം തന്നെ ഭാഗ്യസൂക്ത പുഷ്പാഞ്ജലി യും കഴിപ്പിക്കുക. ഇതു കൂടി ചെയ്താൽ ആണ് വഴിപാട് പൂർണമാകുന്നത് നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഇതിന്റെ കൂടെ ലഭിക്കുന്നതായിരിക്കും ദേവിയുടെ പൂർണ്ണനുഗ്രഹം നിങ്ങൾക്ക് ഉണ്ടായിരിക്കും. വളരെ പെട്ടെന്ന് തന്നെ അമ്മ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തരുന്നതായിരിക്കും.