ഉള്ളി ശരിയായ രീതിയിൽ കഴിച്ചാൽ കൊളസ്ട്രോൾ അമിതവണ്ണം എന്നിവ എങ്ങനെ കുറക്കാം എന്ന് നോക്കൂ.

നമ്മൾ മലയാളികൾ ആയാലും ഇന്ത്യക്കാരായാലും ലോക ജനസംഖ്യയുടെ ഒട്ടുമിക്ക ആളുകളും ഉള്ളി ഭക്ഷണപദാർത്ഥത്തിൽ പ്രധാനമായും ഉൾപ്പെടുത്തുന്ന ഒന്നാണ്. ചില ആളുകൾ ഭക്ഷണം കഴിക്കുമ്പോൾ കറിയിലുള്ള ഉള്ളിയെ എടുത്തു മാറ്റി വേറെ ഭാഗങ്ങൾ മാത്രം കഴിക്കുന്നത് കാണാം. നമ്മൾ പുറമേ പോയി നോൺവെജ് ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അതിലെ ഉള്ളിയെ മാറ്റിവെച്ചാണ് ചിലരെങ്കിലും ഭക്ഷണം കഴിക്കാറ്.

പുള്ളി കഴിക്കുമ്പോൾ നമ്മൾ ഏതുതരത്തിൽ ഉള്ളതാണെന്നും, എങ്ങനെ കഴിക്കണം എന്നും എത്ര അളവുകൾ കഴിക്കണം എന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. നമ്മുടെ നാട്ടിൽ ചെറിയ ഉള്ളി, വെളുത്തുള്ളി, വലിയ ഉള്ളി മഞ്ഞ നിറത്തിലുള്ള ഉള്ളിൽ എന്നിവ ലഭിക്കുന്നതാണ്. അതിൽ തന്നെ ഏറ്റവും ഹെൽത്തി ആയിട്ടുള്ള ഉള്ളി എന്ന് പറയുന്നത് ചുവന്ന നിറത്തിലുള്ളതാണ്. ചുവന്ന നിറത്തിലുള്ള സബോളയും ഉള്ളിയും വളരെ നല്ലതാണ്.

പുള്ളി കഴിക്കുമ്പോൾ നമ്മൾക്ക് ലഭിക്കുന്നത് 44ഗ്രാം കലോറി, പോയിന്റ് വൺ ഗ്രാം ഫാറ്റ്, 1.9 ഗ്രാം ഫൈബർ, 1.2 ഗ്രാം പ്രോട്ടീൻ, 10 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവയാണ് ലഭിക്കുന്നത്. പുള്ളിയുടെ അകത്ത് വളരെയധികം ആന്റിഓക്സിഡൻസും ബയോ ഫ്ലാവനോയ്ഡ്സും അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ ഓക്സിഡേഷൻ പ്രവർത്തനങ്ങളെ കുറച്ച് ആന്റി ഓക്സിഡന്റ്സിനെ സപ്ലൈ ചെയ്യുന്നതിനും സഹായിക്കുന്നു.

മിനറൽസിനെയും പോഷക ഗുണങ്ങളെയും തരാൻ ഉള്ളിക്ക് കഴിയുന്നു. സബോളയിൽ നാച്ചുറൽ ഓർഗാനിക് സൾഫർ വളരെയധികം അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ഡി വൈറ്റമിൻ b16 എന്നിവയും അടങ്ങിയിട്ടുണ്ട്.കുറിസെറ്റിൻ എന്ന ആന്റിഓക്സിഡന്റ് സബോളയിൽ ധാരാളമായി കാണപ്പെടുന്നു. ആപ്പിളിലും സബോളയിലും കുറി സെറ്റിംഗ് കാണപ്പെടുന്നുണ്ടെങ്കിലും നമ്മുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ ആഗിരണം ചെയ്യാൻ പറ്റുന്നത് സബോളയിലാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top