വെറും ഏഴു ദിവസം കൊണ്ട് കറുത്തുപോയ ചുണ്ട് വീണ്ടും ചുവപ്പിക്കാം ഇതുപോലെ ചെയ്യൂ.

പല ആളുകളുടെയും ഒരു സ്വകാര്യ ദുഃഖമാണ് ചുണ്ടുകൾക്ക് നിറമില്ല എന്നത് അത് മാത്രമല്ല ചുണ്ടിൽ അവിടെയും ഇവിടെയുമായി കറുത്ത പാടുകൾ ഉണ്ടാവുക അതിന് വികൃതമായിട്ടുള്ള ഒരു അവസ്ഥ ഉണ്ടാവുക. മറ്റു പലരുടെയും ചുണ്ടുകൾ കാണുമ്പോൾ അതുപോലെയല്ലല്ലോ എന്ന് വിഷമിക്കുകയും ചെയ്യുന്നവർ ഉണ്ടായിരിക്കും. ഇതിന് പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് ലഹരിപദാർത്ഥങ്ങളുടെ ഉപയോഗമാണ് കൂടുതലും.

ഇത് ആണുങ്ങളിലാണ് കണ്ടുവരാറുള്ളത് അത് നിർത്തിയാൽ തന്നെ ഈ പ്രശ്നത്തിൽ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും കാരണം അതിന്റെ ഉപയോഗം നിർത്തുക എന്നതാണ് ഇതിനുള്ള പരിഹാരം. ആദ്യമായി തന്നെ നമ്മൾ ചുണ്ടുകളുടെ നിറവ്യത്യാസം മാറുന്നതിനു വേണ്ടി ഒരു സ്ക്രബ്ബ് കൊടുക്കേണ്ടതാണ്. തേനിൽ അല്പം പഞ്ചസാര ചേർത്ത് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്യുക ശേഷം നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.

ഒന്നോ രണ്ടോ മിനിറ്റെങ്കിലും നല്ലതുപോലെ തേച്ചു പിടിപ്പിക്കേണ്ടതാണ്. രണ്ടാമത്തെ കാര്യം വീണ്ടും തേൻ എടുക്കുക അതിൽ ഒരു ടീസ്പൂൺ നാരങ്ങ മിസ്സ് ചെയ്തു നല്ലതുപോലെ ഇളക്കുക ശേഷം ചുണ്ടിൽ ഒരു മണിക്കൂർ നേരത്തേക്ക് തേച്ചുപിടിപ്പിക്കുക. അപ്പോൾ ചുണ്ടിന്റെ ഒരു സ്വാഭാവിക രീതി മാറും ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി സ്കിന്നിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ളതാണ്.

ശേഷം ഡ്രൈ ആയി കഴിയുമ്പോൾ കഴുകി കളയാവുന്നതാണ് ശേഷം ലിസറിനും റോസ് വാട്ടറും കൂടി മിക്സ് ചെയ്തു ഇത് ചുണ്ടിൽ തേച്ചു പിടിപ്പിക്കുക. ഇത് ഡെഡ് സെൽസിനെ എല്ലാം ഇല്ലാതാക്കി വളരെ സ്മൂത്ത് ആക്കുന്നതായിരിക്കും. അതിലൂടെ നിങ്ങൾക്ക് എല്ലാതരത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതാക്കാം എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ ചുണ്ടുകളുടെ നിറത്തെ തിരികെ കൊണ്ടുവരുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top