ഗുരുവായൂർ ക്ഷേത്രത്തിൽ പോയാൽ മുടങ്ങാതെ ചെയ്യേണ്ട പ്രധാന വഴിപാട്. ഇത് ചെയ്തവർ എല്ലാം ഇന്ന് കോടീശ്വരന്മാർ.

ഭഗവാന്റെ അനുഗ്രഹത്തോടെ കൂടി നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടിയാൽ ഭഗവാനെ നന്ദിപൂർവം ചെയ്യേണ്ട വഴി പാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. നമ്മളെല്ലാവർക്കും തന്നെ ഒരുപാട് ആഗ്രഹങ്ങൾ കൊണ്ട് നടക്കുന്നവരാണല്ലോ ഇത്തരം ആഗ്രഹങ്ങളെല്ലാം സാധിക്കുന്നതിന് വേണ്ടി നമ്മുടെ അധ്വാനം മാത്രം പോരാ ഭഗവാന്റെ കടാക്ഷം കൂടെ വേണം. വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന ദേവനാണ് ഗുരുവായൂർ ഭഗവാൻ ഭഗവാനെ സംബന്ധിച്ചിടത്തോളം ഭഗവാനെ ആരാധിക്കുന്നവർക്കെല്ലാം തന്നെ.

ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ഭഗവാന്റെ ഒരു സാന്നിധ്യം അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടാകും. നിങ്ങൾക്ക് കുറെ നാളായി സാധിച്ചു കിട്ടാൻഎന്തെങ്കിലും ആഗ്രഹങ്ങൾ ഉണ്ടോ ഉണ്ടെങ്കിൽ അത് ഭഗവാനോട് പറഞ്ഞ് ഈ വഴിപാട് ഞങ്ങൾ ഭഗവാൻ വേണ്ടി ചെയ്യൂ അങ്ങനെയാണെങ്കിൽ ഉടനെ നടന്ന കിട്ടുന്നതായിരിക്കും. ആദ്യമായി നിങ്ങൾ ചെയ്യേണ്ടത് അതിനു വേണ്ടി വീടിന്റെ അടുത്തുള്ള ഏതെങ്കിലും ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോവുക എന്നതാണ്.

ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയി നിങ്ങൾക്ക് എന്താണ് ആഗ്രഹം ആഗ്രഹം പറഞ്ഞു നിങ്ങൾ പ്രാർത്ഥിക്കുക. മാത്രമല്ല ആഗ്രഹം സാധിച്ചു കിട്ടുകയാണെങ്കിൽ ഈ വഴിപാട് ചെയ്തോളാം എന്ന് നിങ്ങൾ പ്രാർത്ഥിക്കുകയും വേണം. അതിനുശേഷം നിങ്ങളുടെ ആഗ്രഹവും സാധിച്ചു കിട്ടിയ അടുത്ത ദിവസം തന്നെ നിങ്ങൾ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയി വഴിപാട് ചെയ്യുക. ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത് ആദ്യമായി നിങ്ങൾ ചെയ്യേണ്ടത് ഭഗവാനെ നെയ്യ് വിളക്ക് കത്തിക്കുക എന്നതാണ്.

അടുത്തതായി ചെയ്യേണ്ട വഴിപാട് വനമാല സമർപ്പിക്കുക ഭഗവാനെ നിങ്ങൾ ചെയ്യുന്ന വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഭഗവാനെ ഏറെ ഇഷ്ടമുള്ളതുമായ വഴിപാടാണ് വനമാല സമർപ്പിക്കുക എന്നത്. മൂന്നാമതായി ചെയ്യേണ്ട വഴിപാടാണ് പാൽപ്പായസം കഴിപ്പിക്കുക ഭഗവാനെ ഏറെ ഇഷ്ടമുള്ള വഴിപാടുകളിൽ ഒന്നാണ് പാൽപ്പായസം കഴിപ്പിക്കുക എന്നത് ഈ മൂന്നു വഴിപാടുകൾ നിങ്ങൾ കൃത്യമായി ചെയ്യുകയാണെങ്കിൽ ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ എപ്പോഴും ഉണ്ടാകും നിങ്ങൾ ഏത് ആഗ്രഹം പറഞ്ഞാലും അത് ഉടനെ ഭഗവാൻ സാധിച്ചു തരുന്നതും ആയിരിക്കും.

Scroll to Top