ദേവിയെ ഇതുപോലെ പ്രാർത്ഥിച്ചാൽ നിങ്ങൾക്ക് വരാൻ പോകുന്നത് കോടീശ്വര യോഗം ആണ്. ഇതുപോലെ ചെയ്യൂ.

ഞാൻ ഈ കലികാലത്തിലെ ഒരു പ്രശ്നം എന്ന് പറയുന്നത് പലരും പല പ്രശ്നങ്ങളും കൊണ്ട് വലയുകയാണ് അതിൽ ശാരീരികമായിട്ടും മാനസികമായിട്ടും സാമ്പത്തികമായിട്ടും ദാമ്പത്യകാര്യങ്ങളിലും തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ ആണ് ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്നത് എന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം ഉള്ള ഒരേയൊരു പോംവഴി എന്നു പറയുന്നത് ഈശ്വരന്റെ അനുഗ്രഹം ലഭിക്കുക ഈശ്വരന്റെ സാന്നിധ്യം നമ്മുടെ ജീവിതത്തിൽ ഉണ്ടാവുക എന്നത് തന്നെയാണ്.

എന്ന് പറയാൻ പോകുന്നത് നിങ്ങൾ മനസ്സുകൊണ്ട് ഏറെ വിഷമിക്കുന്ന സമയത്ത് ജീവിതത്തിൽ എന്തെങ്കിലും ഒരു പ്രത്യേക കാര്യത്തെ ഓർത്ത് വിഷമിക്കുന്നവർ ആണെങ്കിൽ അതിനുള്ള ഒരു പരിഹാരമാണ് ഇത്. നിങ്ങൾക്ക് എല്ലാവർക്കും അഭയം തേടാവുന്ന ദേവിയാണ് വരാഹിദേവി ആദ്യപരാശക്തിയോടെ ഒരു അംശം തന്നെയാണ്. ദേവിയെ പ്രാർത്ഥിച്ചാൽ മിന്നൽ വേഗത്തിലായിരിക്കും നിങ്ങൾക്ക് അതിനുള്ള അനുഗ്രഹം ലഭിക്കുന്നത്.

അമ്മയുടെ അനുഗ്രഹം കൊണ്ട് എല്ലാവർക്കും തന്നെ ജീവിതത്തിൽ നന്മ ഉണ്ടാകുന്നതായിരിക്കും. വരാഹിദേവിയെ പ്രാർത്ഥിക്കുവാൻ ഏറ്റവും വിശേഷപ്പെട്ട ദിവസം എന്ന് പറയുന്നത് പഞ്ചമീ ദിവസമാണ് വെളുത്ത വാവ് കഴിഞ്ഞു വരുന്ന പഞ്ചമിയോ കറുത്തവാവ് കഴിഞ്ഞു വരുന്ന പഞ്ചമിയോ ഇതിനുവേണ്ടി നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും പ്രാർത്ഥിക്കാവുന്നതാണ്.

ഇതിനുവേണ്ടി ചെയ്യേണ്ടത് കത്തിക്കുക എന്നതാണ് നമ്മളുടെ വീട്ടിൽ നിലവിളക്ക് കത്തിക്കാറുണ്ടല്ലോ. അതിനോടൊപ്പം തന്നെ ചിരാതി വിളക്ക് കത്തിക്കുക. അതില്ല എങ്കിൽ വരാതിയുടെ ചിത്രം ഉണ്ടെങ്കിൽ അത് എടുത്താലും മതി. ആ ചിത്രത്തിനു മുൻപിൽ തേങ്ങ ദീപം കത്തിക്കുക. ഇതിനുവേണ്ടി ഒരു പാത്രം എടുക്കുക അതിൽ നിറയെ പച്ചരി നിറയ്ക്കുക അതിൽ നാളികേരം മുറിച്ചത് ഇറക്കി വയ്ക്കുക ശേഷം അതിലേക്ക് നെയ്യൊഴിച്ച് തിരിയിട്ട് കത്തിക്കുക. ഈ നിലവിളക്കിന്റെ മുൻപിൽ ഇരുന്നു കൊണ്ട് നിങ്ങൾ പ്രാർത്ഥിക്കണം അതുപോലെ ഇതിന്റെ ദിശ വടക്ക് ഭാഗത്തേക്ക് തിരിച്ചുവെക്കണം എന്നുള്ളതാണ് കാരണം ദേവി വരുന്നത് വടക്ക് ദിശയിൽ നിന്നാണ്.

Scroll to Top