ചെറുപ്പമാകണോ എങ്കിൽ കറ്റാർവാഴ ഇതുപോലെ കിടക്കുന്നതിനു മുന്നേ ഒന്ന് ഉപയോഗിച്ച് നോക്കൂ

രാത്രി കിടക്കുന്നതിനു മുന്നേ അല്പം കറ്റാർവാഴ മുഖത്ത് തേക്കുന്നത് നല്ലതാണ്. കൃത്രിമ പ്രേമകള് വാങ്ങി സൗന്ദര്യം കൂട്ടുന്ന ആളുകളാണ് നമുക്ക് ചുറ്റും ഇടയിലുള്ളത്. ആ ക്രീമുകൾക്ക് പകരം കറ്റാർവാഴ ഒന്നു ഉപയോഗിച്ച് നോക്കൂ. കിടക്കുന്നതിനു മുന്നേ കറ്റാർവാഴയുടെ ഉള്ളിലെ ജെല്ല് അല്പസമയം മുഖത്ത് മസാജ് ചെയ്യുക. ഇത് തികച്ചും നാച്ചുറൽ ആയതുകൊണ്ട് കഴുകേണ്ട ആവശ്യം വരുന്നില്ല.

കറ്റാർവാഴ മുഖത്ത് തേക്കുന്നത് കൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. മുഖത്തെ ചുളിവുകൾ ഇല്ലാതാകുന്നു. കറ്റാർവാഴ ജെല്ലിൽ വൈറ്റമിൻ ഈ ധാരാളമായി അടങ്ങിയിരിക്കുന്നു. വൈറ്റമിൻ ഇ ചർമ്മത്തിന് ഇറക്കം നൽകുന്ന കോളാജിന് ഉല്പാദിപ്പിക്കാൻ സഹായിക്കുന്നു. മുഖത്തെ ചുളിവുകൾ നീക്കുന്നതുകൊണ്ടും ഇറുക്കും തോന്നിപ്പിക്കുന്നതുകൊണ്ടും പ്രായക്കുറവ് തോന്നാനുള്ള വളരെ നല്ലൊരു ഉപാധിയാണ് ഇത്.

കറ്റാർവാഴയ്ക്ക് കണ്ണനടിയിലെ കറുപ്പുനിറം മാറ്റാൻ കഴിയുന്നു. കണ്ണിന്റെ താഴേക്ക് ഉള്ള രക്തത്തിന്റെ ഒഴുക്ക് പറയുന്നതാണ് കണ്ണിന് കറുപ്പ് നിറം വരുന്നത് അല്ലെങ്കിൽ ഉറക്കം ഇല്ലാതെ നടക്കുന്നതു കൊണ്ടും ആകാം. കറ്റാർവാഴ്യിലെ പോഷകങ്ങളും വൈറ്റമിനുകളും എല്ലാം ഈ പ്രശ്നത്തിന് നല്ലൊരു പരിഹാരമാണ്. കറ്റാർവാഴയ്ക്ക് ചർമത്തിന് നല്ല മൃദുത്വവും തിളക്കവും നൽകാൻ സാധിക്കുന്നു.

കറ്റാർവാഴയിലെ പോഷകങ്ങൾ ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങിയാണ് നമുക്കിത് സാധ്യമാക്കി തരുന്നത്. വരണ്ട ചർമം ഉള്ളവർക്ക് ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല ഒരു പ്രയോഗമാണ് കറ്റാർവാഴ കെടുക്കുന്നതിനു മുന്നേ തേക്കുന്നത്. വരണ്ട ചർമമാണ് ഒരു പരിധിവരെ മുഖത്ത് ചുളിവുകൾക്കും പ്രായക്കൂടുതൽ തോന്നിക്കുന്നതിനും ഉള്ള പ്രധാന കാരണം. വരണ്ട ചർമ്മമുള്ളവർക്ക് ഇതു ദിവസവും പരീക്ഷിക്കാവുന്ന ഒന്നാണ്.തുടർന്ന് വീഡിയോ കാണുക

Scroll to Top