ഭക്ഷണം കഴിച്ച ഉടനെ വയറ്റിൽ നിന്ന് ഇങ്ങനത്തെ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ടോ? ഇനി ഇഞ്ചിയാണ് അതിനുള്ള പരിഹാരം.

നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് നെഞ്ചിരിച്ചിൽ പുളിച്ചുതികട്ടൽ വയറു വീർത്ത് വരിക ഗ്യാസ് അസിഡിറ്റി എന്നിവയെല്ലാം. ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പല കാരണങ്ങളും ഉണ്ട് അതിൽ ഒരു പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത് ഹൈപ്പോസിഡിറ്റി ആണ്. പലപ്പോഴും ശരീരത്തിന് അകത്തുള്ള ആസിഡ് കൂടുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാകുന്നത് എന്നാണ് എല്ലാവരും പറയാറുള്ളത്.

എന്നാൽ ഇത് കുറയുമ്പോഴും ഈ പ്രശ്നങ്ങൾ ഉണ്ടാകും.എച് ബൈലോറി എന്ന് പറയുന്ന ബാക്ടീരിയയുടെ അളവിൽ ഉണ്ടാകുന്ന കുറവാണ്. തൈറോയ്ഡ് ആന്റി ബോഡി റിയാക്ഷൻ ഉള്ളവർക്ക് ഹൈപ്പോ അസിഡിറ്റി ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. ഇവർക്ക് ഭക്ഷണം കഴിച്ച് കുറച്ച് സമയം കഴിഞ്ഞതിനുശേഷം ആയിരിക്കും ഇതുപോലെയുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നത്.

നിങ്ങൾക്കും ഇതുപോലെ ഭക്ഷണം കഴിച്ച് കുറച്ച് സമയത്തിന് ശേഷമാണ് ഗ്യാസ് കയറുന്നത് പോലെയുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നത് എങ്കിൽ അത് ഹൈപ്പോസിറ്റിയുടെ ലക്ഷണമാണ്. ഇത് നിങ്ങൾക്ക് മനസ്സിലാക്കണമെങ്കിൽ ഒരു ടെസ്റ്റ് ചെയ്താൽ മതി ബേക്കിംഗ് സോഡ ടെസ്റ്റ് ഇതിനു വേണ്ടി 100 എം എൽ വെള്ളത്തിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ മിക്സ് ചെയ്തതിനുശേഷം അത് കലക്കി കുടിച്ചതിനുശേഷം 4 മിനിറ്റിന്റെ ഉള്ളിൽ തന്നെ.

നിങ്ങൾക്ക് ഗ്യാസ് പുറത്തേക്ക് വരുന്നുണ്ട് എങ്കിൽ നിങ്ങളുടെ ആസിഡ് നോർമലാണ് കാരണം. ബേസിക് സോഡയിൽ ഉള്ള ആസിഡ് നമ്മുടെ വയറ്റിലെ ആസിഡുമായി ചേർന്ന് പ്രവർത്തിച്ച ആണ് പുറത്തേക്ക് വരുന്നത് പക്ഷേ ആ സമയത്ത് വയറിനകത്ത് അസിഡിറ്റി ഇല്ലെങ്കിൽ തികട്ടൽ വരില്ല. 4 മിനിറ്റിന്റെ ഉള്ളിലും ഉള്ളിലെ ഗ്യാസ് പുറത്തുവന്നില്ല എങ്കിൽ നിങ്ങൾക്ക് ഹൈപ്പോസിഡിറ്റി ആണ് എന്ന് ഉറപ്പിക്കാം. അപ്പോൾ ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ സമീപിക്കുക.

Scroll to Top