മുഖത്തോ കാലിലോ ഈ ലക്ഷണങ്ങൾ ഉണ്ടോ അറിയാതെ പോകരുത് ഈ 10 ലക്ഷണങ്ങൾ.

നമ്മൾ ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ ഒരുപാട് മായങ്ങൾ കലർന്നിട്ടുണ്ട് കുടിക്കുന്ന വെള്ളത്തിൽ പോലും ഒരുപാട് മലിന പെട്ടതുമാണ് വിശ്വസിക്കുന്ന വായു മലിനം ഇത്തരത്തിൽ ഉള്ളതാണ് ഒരു നഗര ജീവിതത്തിന്റെ ഫലം എന്ന് പറയുന്നത് നിരന്തരമായി ബാഹ്യമായും ആന്തരികമായും ഒരുപാട് സ്ട്രെസ്സ് നമുക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ് ഇതിനെ നിർവഹ്യമാക്കാൻ വേണ്ടി ശരീരം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

അതിൽ പ്രധാനപ്പെട്ട രണ്ട് അവയവങ്ങളാണ് ഒന്ന് കരളും വൃക്കയും. വൃക്കയ്ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രവർത്തനക്ഷമത സംഭവിക്കുകയാണ് എങ്കിൽ അത് കുറച്ചു നേരത്തെ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന ലക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. അതിൽ ഒന്നാമത്തെ ലക്ഷണം അമിതമായിട്ടുള്ള ക്ഷീണം അനുഭവപ്പെടുക തളർച്ച എപ്പോഴും കിടക്കണം എന്ന് തോന്നുക.

അടുത്തത് ശരിയായ രീതിയിൽ ഉറക്കം കിട്ടാതിരിക്കുക പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ എല്ലാം ഉറക്കത്തിൽ നിന്നും ശ്വാസം കിട്ടാതെ ഞെട്ടി എണീക്കുന്ന അവസ്ഥ. അടുത്ത ചർമ്മത്തിന് ചൊറിച്ചിൽ ഡ്രൈനസ് അനുഭവപ്പെടുക പ്രത്യേകിച്ച് അലർജി പ്രശ്നങ്ങൾ ഇല്ലാതെ ഇതുപോലെ വരികയാണെങ്കിൽ സൂക്ഷിക്കണം. അടുത്തത് രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണിന്റെ താഴെ ചെറിയ തടിപ്പ് നീരുപോലെ കാണപ്പെടുക ഇത് പലരും നേരിടുന്ന ഒരു പ്രശ്നം കൂടിയാണ്.

അടുത്തത് രാത്രികാലങ്ങളിൽ അമിതമായി മൂത്രമൊഴിക്കാൻ തോന്നുന്ന ഒരു അവസ്ഥ ഇങ്ങനെ തോന്നുകയാണെങ്കിൽ കിഡ്നിയുടെ പ്രവർത്തനം ഉടനടി നിങ്ങൾ പരിശോധിക്കുക. അടുത്തത് മൂത്രമൊഴിക്കുമ്പോൾ ക്ലോസറ്റിൽ പദ പോലെ കാണപ്പെടുക പലപ്പോഴും വെള്ളം ഒഴിച്ച് കളഞ്ഞാലും ചില പദ അതുപോലെ തന്നെ അവശേഷിക്കും ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ് ഗുരുതരമായ പ്രശ്നം കൂടിയാണ്. ഇത്തരം ലക്ഷണങ്ങളെ ഇനി എല്ലാവരും വളരെ ശ്രദ്ധിക്കുക കണ്ടാൽ ഉടനെ തന്നെഡോക്ടറെ കാണുകയും വേണം.

Scroll to Top